"എറിക് മരിയ റിമാർക്വു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| influenced = [[William March]], [[Vaino Linna]]
}}
ഇരുപതാം നൂറ്റാണ്ടിലെ ഒരു [[ജർമ്മൻ]] നോവലിസ്റ്റായിരുന്നു '''എറിക്ക് മരിയ റിമാർക്വു''' <ref>{{IPAc-en|lang|r|ə|ˈ|m|ɑːr|k}}; {{IPA-de|ˈeːʁɪç maˈʁiːaː ʁeˈmaɐ̯k|lang}}</ref>(ജനനം '''എറിക് പോൾ റെമാർക്ക്''' ; 22 ജൂൺ 1898 - സെപ്റ്റംബർ 25, 1970) [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലെ]] യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച് ജർമ്മൻ പട്ടാളക്കാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 1928-ലെ [[All Quiet on the Western Front|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] അദ്ദേഹത്തിന്റെ അറിയപ്പെടുന്ന അന്താരാഷ്ട്രതലത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവലും തുടർന്ന് ഈ നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രമാക്കുകയും [[All Quiet on the Western Front(1930 film)|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] (1930) എന്ന ഈ ചിത്രം [[അക്കാദമി അവാർഡ്|ഓസ്കാർ അവാർഡ്]] നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകം നാസികളുടെ ശത്രുതയ്ക്ക് കാരണമായി തീർന്നു.
 
== ആദ്യകാലജീവിതം ==
"https://ml.wikipedia.org/wiki/എറിക്_മരിയ_റിമാർക്വു" എന്ന താളിൽനിന്ന് ശേഖരിച്ചത്