"എറിക് മരിയ റിമാർക്വു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
ഇരുപതാം നൂറ്റാണ്ടിലെ [[ജർമ്മൻ]] നോവലിസ്റ്റായിരുന്നു '''എറിക്ക് മരിയ റിമാർക്വു''' <ref>{{IPAc-en|lang|r|ə|ˈ|m|ɑːr|k}}; {{IPA-de|ˈeːʁɪç maˈʁiːaː ʁeˈmaɐ̯k|lang}}</ref>(ജനനം '''എറിക് പോൾ റെമാർക്ക്''' ; 22 ജൂൺ 1898 - സെപ്റ്റംബർ 25, 1970) [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിലെ]] യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ച് ജർമ്മൻ പട്ടാളക്കാരുടെ അനുഭവങ്ങൾ വിവരിക്കുന്ന 1928-ലെ [[All Quiet on the Western Front|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] അദ്ദേഹത്തിന്റെ അറിയപ്പെടുന്ന അന്താരാഷ്ട്രതലത്തിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട നോവലും തുടർന്ന് ഈ നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്രമാക്കുകയും [[All Quiet on the Western Front(1930 film)|ആൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്]] (1930) [[അക്കാദമി അവാർഡ്|ഓസ്കാർ അവാർഡ്]] നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ പുസ്തകം നാസികളുടെ ശത്രുതയ്ക്ക് കാരണമായി തീർന്നു.
 
== ആദ്യകാലജീവിതം ==
== ആദ്യകാലം ==
1898 ജൂൺ 22-ന് ജർമ്മൻ നഗരമായ [[Osnabrück|ഓസ്നാബ്രുക്കിൽ]] ഒരു റോമൻ കത്തോലിക്ക കുടുംബത്തിൽ പീറ്റർ ഫ്രാൻസ് റിമാർക്വു (ജനനം ജൂൺ 14, 1867, [[Kaiserswerth|കൈസർസ്വർത്ത്]] ), അന്ന മരിയ (ജനനം1871 നവംബർ 21-ന് സ്റ്റാൾക്നെട്ട് ) എന്നിവരുടെ മകനായി എറിക്ക് മരിയ റിമാർക്വു ജനിച്ചു. <ref name="Robertson, William">{{cite web|first=|last=|author=Robertson, William|authorlink=|title=Erich Remarque|url=http://remarque.org/about_remarque.html|accessdate=25 June 2009}}</ref>പീറ്ററിന്റെയും അന്നയുടെയും നാല് മക്കളിൽ മൂന്നാമനായിരുന്നു റീമാർക്ക്. മൂത്ത സഹോദരി എർന, ജ്യേഷ്ഠൻ തിയോഡോർ ആർതർ (അഞ്ചാം വയസ്സിൽ അന്തരിച്ചു), ഇളയ സഹോദരി എൽഫ്രീഡ് (ജനനം 1903) എന്നിവരായിരുന്നു അദ്ദേഹത്തിന്റെ മറ്റു സഹോദരങ്ങൾ.<ref name=":0">{{Cite web|last=|first=|date=|title=Erich Maria Remarque Biography|url=https://www.cliffsnotes.com/literature/a/all-quiet-on-the-western-front/erich-maria-remarque-biography|url-status=live|archive-url=|archive-date=|access-date=7 August 2020|website=CliffsNotes}}</ref>
 
== കരിയർ==
"https://ml.wikipedia.org/wiki/എറിക്_മരിയ_റിമാർക്വു" എന്ന താളിൽനിന്ന് ശേഖരിച്ചത്