"എറിക് മരിയ റിമാർക്വു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധത്തിൽ]] 18 വയസ്സുള്ളപ്പോൾ ജർമ്മൻ ആർമിയിലേക്ക് റിമാർക്വു [[നിർബന്ധിത സൈനിക സേവനം|നിർബന്ധിത സൈനിക സേവനത്തിനായി]] തെരഞ്ഞെടുക്കപ്പെട്ടു. 1917 ജൂൺ 12 - ന് [[Hem-Lenglet|ഹേം ലെങ്കലെറ്റിലെ]] [[2nd Guards Reserve Division|സെക്കന്റ് ഗാർഡ്സ് റിസർവ് ഡിവിഷന്റെ]] ഫീൽഡ് ഡിപ്പോട്ടിലേക്ക് മാറ്റി. ജൂൺ 26 ന്, അദ്ദേഹം രണ്ടാമത്തെ കമ്പനിയായ 15-ാമത് റിസർവ് ഇൻഫൻട്രി റെജിമെന്റിൽ എൻജിനീയർ പ്ലാറ്റൂൺ ബെഥേയിലേക്ക് ടോർഹൗത്തിനും ഹൂൾട്ട്സ്റ്റിനും ഇടയ്ക്കു നിയമിച്ചു. ജൂലൈ 31-ന്, ഇടതു കാലിലും വലതുകൈയിലും കഴുത്തിലും മുറിവേറ്റിരുന്ന അദ്ദേഹം ജർമ്മനിയിലെ ഒരു സൈനിക ആശുപത്രിയിൽ എത്തിച്ചേർന്നു. തുടർന്ന് അദ്ദേഹം യുദ്ധത്തിന്റെ ശിഷ്ടകാലം അവിടെ ചെലവഴിച്ചു.
 
== ഇതും കാണുക ==
{{Portal|Biography}}
* [[Exilliteratur]]
 
==അവലംബം==
"https://ml.wikipedia.org/wiki/എറിക്_മരിയ_റിമാർക്വു" എന്ന താളിൽനിന്ന് ശേഖരിച്ചത്