"പാതാള പൂന്താരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

62 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| authority =
}}
[[കേരളം|കേരളത്തിൽ]] നിന്നും കണ്ടെത്തിയ പുതിയൊരിനം [[തദ്ദേശീയത|തദ്ദേശീയ]] ഭൂഗർഭമത്സ്യമാണ് '''പാതാള പൂന്താരകൻ''' {{ശാനാ|Pangio bhujia}}.<ref>{{cite news |title=ഇവൻ പാതാള പൂന്താരകൻ : ഭൂഗർഭത്തിലെ പുതുതാരം |url=https://keralakaumudi.com/news/news.php?id=166393 |accessdate=20 ഒക്ടോബർ 2020 |archiveurl=https://archive.is/wip/0U3MB |archivedate=20 ഒക്ടോബർ 2020}}</ref> കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഗവേഷകർ 2019-ൽ [[കോഴിക്കോട്]] ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപ്പെട്ട ഇതിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകൻ) എന്നു പേരു നൽകി.<ref>{{cite news |title='പാതാള പൂന്താരകൻ'; സംസ്ഥാനത്ത് നിന്ന് പുതിയൊരു ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി |url=https://www.bignewslive.com/2019/10/10/116314/%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%B3-%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5/ |accessdate=20 ഒക്ടോബർ 2020}}</ref> 25 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഇവയെ കേരളത്തിൽ മാത്രം കണ്ടുവരുന്നു. സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ സാധിക്കും. പൂർണ്ണ വളർച്ചയെത്താത്ത കണ്ണുകളാണ് ഇവയ്ക്കുള്ളത്. നീളമേറിയ മീശകളുപയോഗിച്ച് ഇരപിടിക്കുന്ന ഇവയ്ക്ക് വെള്ളത്തിലെ മറ്റ് ചലനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിനും]] തീരദേശത്തിനും ഇടയിലുള്ള ചെങ്കൽപ്രദേശങ്ങളിലെ ഉറവുചാലുകളാണ് ഇവയുടെ പ്രധാന ആവാസമേഖല.<ref>{{cite news |title=അപൂർവ്വ ഭൂഗർഭ മൽസ്യത്തെ കണ്ടെത്തി 17-കാരൻ Pangio bhujia |url=https://www.mathrubhumi.com/kids/features/a-17-year-old-found-new-under-ground-fish-species-pangio-bhujia-1.5142482 |accessdate=20 ഒക്ടോബർ 2020}}</ref>
 
==അവലംബം==
41,902

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462387" എന്ന താളിൽനിന്ന് ശേഖരിച്ചത്