"കരാബഖ് ഖാനേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Armenian_Flag_Khachen.gif നെ Image:Armenian_Flag_Khachen.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed, redirect linked from other project).
No edit summary
വരി 3:
</small>|empire=[[Qajar dynasty|Qajar Iran]]|year_start=1748|year_end=1822|date_start=|date_end=|event_start=|event_end=|p1=Karabakh Beylerbeylik|flag_p1=Safavid Flag.svg|p2=Principality of Khachen|flag_p2=Armenian Flag Khachen.png|s1=Elisabethpol Governorate|flag_s1=Flag of the Russian Empire (black-yellow-white).svg|image_flag=|image_coat=|image_map=Khanate of Karabakh in 1809-1817.JPG|image_map_caption=1902 ലെ റഷ്യൻ ഭൂപടമനുസരിച്ചുള്ള കരബാഖ് ഖാനേറ്റിന്റെ ഭൂപടം.|national_motto=|national_anthem=|capital={{plainlist|
*[[Bayat Castle|Bayat]]<br><small>(1748—c. 1752)</small>
*[[Shusha|Panahabad]] (later "Shusha")<br><small>(c. 1752–1822)</small>}}|common_languages=[[Persian language|Persian]] (official),<ref>{{cite book|last1=Swietochowski|first1=Tadeusz|authorlink = Tadeusz Swietochowski|title=Russian Azerbaijan, 1905-1920: The Shaping of a National Identity in a Muslim Community|date=2004|publisher=Cambridge University Press|location=Cambridge|isbn=978-0521522458|page=12|quote=(...) and Persian continued to be the official language of the judiciary and the local administration [even after the abolishment of the khanates].}}</ref><ref>{{cite book|last1=Pavlovich|first1=Petrushevsky Ilya|title=Essays on the history of feudal relations in Armenia and Azerbaijan in XVI - the beginning of XIX centuries|date=1949|publisher=LSU them. Zhdanov|page=7|quote=(...) The language of official acts not only in Iran proper and its fully dependant Khanates, but also in those Caucasian khanates that were semi-independent until the time of their accession to the Russian Empire, and even for some time after, '''was New Persian (Farsi).''' It played the role of the literary language of class feudal lords as well.}}</ref> [[Azerbaijani language|Azerbaijani]]|title_leader=|leader1=|year_leader2=|deputy1=|year_deputy1=|title_deputy=|stat_year1=|stat_pop1=|stat_area4=|population_density3=|currency=}}'''കരാബഖ് ഖാനേറ്റ്''' ആധുനിക [[അർമേനിയ|അർമേനിയയുടേയും]] [[അസർബെയ്ജാൻ|അസർബൈജാന്റേയും]] പ്രദേശങ്ങളിൽ നിലനിന്നിരുന്നതും 1748ൽ [[ഇറാൻ|ഇറാനിയൻ]] മേധാവിത്വത്തിനുകീഴിൽ<ref>[http://www.britannica.com/eb/article-129462/Azerbaijan Encyclopædia Britannica Online: History of Azerbaijan]</ref> കാരബാക്കിലും സമീപ പ്രദേശങ്ങളിലുമായി സ്ഥാപിതമായതുമായ ഒരു അർദ്ധ സ്വതന്ത്ര തുർക്കതുർക്കി ഖാനേറ്റായിരുന്നു.<ref>[http://vostlit.info/Texts/rus2/Bakihanov/frametext4.htm Abbas-gulu Aga Bakikhanov. Golestan-i Iram]</ref> [[റഷ്യൻ സാമ്രാജ്യം]] [[ഇറാൻ|ഇറാനിൽ]] നിന്ന് അതിന്റെ നിയന്ത്രണം നേടുന്ന 1806 വരെ<ref name="gammer6">{{cite book|url=|title=Muslim resistance to the tsar|last=Gammer|first=Moshe|publisher=Routledge|others=|year=1992|isbn=0-7146-3431-X|editor=|edition=|series=|location=|pages=6|language=|chapter=|format=|doi=|oclc=|id=|quote=In 1805 the khans of Qarabagh, Shirvan and Sheki swore allegiance to Russia.|authorlink=|accessdate=|origyear=|month=}}</ref> കരാബഖ് ഖാനേറ്റ് നിലനിന്നിരുന്നു.<ref>{{cite book|url=|title=Russia and Azerbaijan: A Borderland in Transition|last=Swietochowski|first=Tadeusz|publisher=Columbia University Press|others=|year=1995|isbn=0-231-07068-3|editor=|edition=|series=|location=|page=5|language=|chapter=|format=|doi=|oclc=|id=|quote=The brief and successful Russian campaign of 1812 was concluded with the Treaty of Gulistan, which was signed on October 12 of the following year. The treaty provided for the incorporation into the Russian Empire of vast tracts of Iranian territory, including Daghestan, Georgia with the Sheragel province, Imeretia, Guria, Mingrelia, and Abkhazia, as well as the khanates of Karabagh, Ganja, Sheki, Shirvan, Derbent, Kuba, Baku, and Talysh,|authorlink=Tadeusz Swietochowski|accessdate=|origyear=|month=}}</ref> റുസ്സോ-പേർഷ്യൻ യുദ്ധത്തിന്റെ (1804–13) ഫലമായി നിലവിൽവന്ന 1813 ലെ [[ഗുലിസ്ഥാൻ ഉടമ്പടി|ഗുലിസ്ഥാൻ ഉടമ്പടിയിലൂടെ]] ഇറാനിലെ ഫത്ത്-അലി ഷാ കരാബക്കിനെകരാബക്ക് [[റഷ്യ|റഷ്യയിലെ]] [[സാർ]] അലക്സാണ്ടർ ഒന്നാമന് നല്കുന്നതുവരെ റഷ്യയുടെ കരാബഖ് &nbsp;കൂട്ടിച്ചർക്കൽസംയോജനം ഔദ്യോഗികമായിരുന്നില്ല.<ref name="potier1">{{cite book|title=Conflict in Nagorno-Karabakh, Abkhazia and South Ossetia: A Legal Appraisal|last=Potier|first=Tim|publisher=Martinus Nijhoff Publishers|year=2001|isbn=90-411-1477-7|location=|pages=1: ''"Panah Ali-Khan founded the Karabakh Khanate in the mid 18th century. To defend it, in the 1750s, he built Panakhabad fortress (subsequently renamed Shusha, after a nearby village) which became the capital of the Khanate. It was not until 1805 that the Russian empire gained control over the Karabakh Khanate, from Persia."''}}</ref><ref>{{cite book|url=https://archive.org/details/armeniaazerbaija00croi|title=The Armenia-Azerbaijan Conflict: Causes and Implications|last=Croissant|first=Michael|publisher=Praeger/Greenwood|year=1998|isbn=0-275-96241-5|location=|page=12|url-access=registration}}</ref> അടുത്ത ഏതാനും വർഷങ്ങൾ റഷ്യൻ സാമ്രാജ്യം ഖാനേറ്റിലെ മുസ്‌ലിം ഭരണാധികാരികളോടു കാട്ടിയ സഹിഷ്ണുതയ്ക്ക് ശേഷം 1822-ൽ ഖാനേറ്റ് നിർത്തലാക്കപ്പെടുകയും സൈനിക ഭരണമുള്ള ഒരു പ്രവിശ്യ രൂപീകരിക്കപ്പെടുകയും ചെയ്തു.<ref name="potier12">{{cite book|title=Conflict in Nagorno-Karabakh, Abkhazia and South Ossetia: A Legal Appraisal|last=Potier|first=Tim|publisher=Martinus Nijhoff Publishers|year=2001|isbn=90-411-1477-7|location=|pages=1: ''"Panah Ali-Khan founded the Karabakh Khanate in the mid 18th century. To defend it, in the 1750s, he built Panakhabad fortress (subsequently renamed Shusha, after a nearby village) which became the capital of the Khanate. It was not until 1805 that the Russian empire gained control over the Karabakh Khanate, from Persia."''}}</ref>
 
1804-1813 ലെ [[റുസ്സോ-പേർഷ്യൻ യുദ്ധം|റുസ്സോ-പേർഷ്യൻ യുദ്ധത്തിനിടയിൽ]] 1805 മെയ് 14 ന് ഇബ്രാഹിം ഖലീൽ ഖാനും റഷ്യൻ ജനറൽ പവൽ റ്റ്സിറ്റ്സ്യാനോവും കരാബക്ക് ഖാനേറ്റ് റഷ്യൻ ആധിപത്യത്തിന് കൈമാറുന്ന ഒരു കരാറിൽ ഒപ്പുവച്ചു. എന്നിരുന്നാലും, 1813 ലെ യുദ്ധത്തിന്റെ അവസാനം വരെ അതിർത്തികൾ നിരന്തരം മാറിക്കൊണ്ടിരുന്നതിനാൽ കരാറിന് വലിയ വിലകൊടുക്കപ്പെട്ടിരുന്നില്ല. ഇബ്രാഹിം ഖലീൽ ഖാനെയും അദ്ദേഹത്തിന്റെ പിൻഗാമികളെയും കരാബാക്കിലെ ഭരണാധികാരികളായി സ്ഥിരമായി<ref>Muriel Atkin. The Strange Death of Ibrahim Khalil Khan of Qarabagh. Iranian Studies, Vol. 12, No. 1/2 (Winter - Spring, 1979), pp. 79-107</ref> അംഗീകരിച്ച ഒരു കരാർ റഷ്യ ലംഘിച്ചതിനെത്തുടർന്ന്, 1822 ൽ ഖാനേറ്റ് നിർത്തലാക്കിയതിലൂടെനിർത്തലാക്കി അവിടെ ഒരു സൈനിക ഭരണംഭരണംകൂടം രൂപീകരിക്കപ്പെട്ടു. 1828 ലെ തുർക്ക്മെൻചെ ഉടമ്പടിയിലൂടെ ഈ പ്രദേശത്തെ റഷ്യൻ പരമാധികാരം [[ഇറാൻ|ഇറാനുമായി]] അന്തിമ സ്ഥിരീകരണം നടത്തപ്പെട്ടു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/കരാബഖ്_ഖാനേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്