"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 25:
::അതു എനിക്കും തോന്നി. ഈ ലേഖനത്തിൽ ഞാൻ ഫലകങ്ങൾ ഉൾപ്പെടുത്തിയപ്പോൾ ചറപറാന്ന് വേറെ കുറേ ലേഖനങ്ങളിൽ താങ്കൾ ഫലകങ്ങൾ ചാർത്തുന്നതു കണ്ടപ്പോൾ. :) സ്വദേശമോ വിദേശമോ എന്നു മുകളിലെഴുതിയ പോലെ ലേഖനവിഷയങ്ങളിലും ഈ ജാതിമത വേർതിരിവൊന്നും ഇല്ല. ഏതു മതമായാലും വ്യക്തി ആയാലും വിമർശനങ്ങൾ ഉണ്ടാകും അതും വിക്കിയിൽ വരും.:) --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:28, 25 ഒക്ടോബർ 2020 (UTC)
:'''ഈ ലേഖനം നീക്കം ചെയ്യാനാവശ്യപ്പെടുന്ന നേരത്ത് ഉണ്ടായിരുന്ന രൂപത്തിൽ ആര് കണ്ടാലും മായ്ക്കാൻ ആവശ്യപ്പെടും. അതിന് വിജയൻ മാഷെ പറഞ്ഞിട്ട് എന്ത് കാര്യം.''' അതാണ് ഞാൻ പറഞ്ഞത് അദ്ദേഹത്തിനു പരിചയക്കുറവുണ്ടെന്ന്, ലേഖനത്തിൽ പ്രശ്നങ്ങൾ തോന്നിയാൽ അതു ശരിയാക്കാൻ നോക്കുകയാണ് ആദ്യം ചെയ്യുന്നത്. അല്ലാതെ ചാടി മായ്ക്കാൻ നിർദ്ദേശിക്കുകയല്ല ചെയ്യുന്നത്. മുൻപ് നിലവിലുണ്ടായിരുന്നതും മായ്ച്ചതുമാണ് എന്ന് താങ്കൾ പറഞ്ഞെങ്കിലും അന്നത്തെ രൂപവും നിലവിലുള്ള രൂപവും വിലയിരുത്തേണ്ടതുണ്ട്. അല്ലാതെ മുൻപ് മായ്ച്ചു എന്ന ഒറ്റക്കാരണത്താൽ ലേഖനം മായ്ക്കാൻ നിർദ്ദേശിക്കുന്നതുചിതമല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 07:28, 25 ഒക്ടോബർ 2020 (UTC)
::മുൻപ് മായ്ക്കപ്പെട്ടിരുന്നു എന്നത് എന്റെ തോന്നലാണ്. ഉറപ്പില്ല. അതുകൊണ്ടാണ് പരിശോധിക്കാൻ പറഞ്ഞത്. '''നിലവിൽ, വിജ്ഞാനകോശ സ്വഭാവമില്ലാത്തതിനാൽ, മായ്ക്കാവുന്നത്.''' എന്നാണ് വിജയൻ മാഷ് മായ്ക്കൽ നിർദ്ദേശത്തിൽ സൂചിപ്പിച്ചത്. ലേഖനം തുടങ്ങിയത് മലയാളി പോലുമല്ലാാത്ത ഐ.പിയാണ് എന്ന് തോന്നിപ്പിക്കുന്ന ഭാഷയിലായിരുന്നു ലേഖനമുണ്ടായിരുന്നത്. വിജയൻ മാഷ് ചെയ്യേണ്ടത് അദ്ദേഹം ചെയ്തു.
::പിന്നെ ചറപറാന്ന് പറഞ്ഞ് പുകമറയുണ്ടാക്കുകയൊന്നും വേണ്ട. [[വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള_നോട്ടീസ്_ബോർഡ്#ബിഷപ്പ്-മെത്രാൻ_ശ്രദ്ധേയത|ഇവിടെ]] നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഫലകങ്ങൾ ചേർത്തിട്ടുള്ളത്. --[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 08:42, 25 ഒക്ടോബർ 2020 (UTC)