"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 22:
:: ഈ അഭിപ്രായത്തിനു {{കൈ}}--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 13:57, 24 ഒക്ടോബർ 2020 (UTC)
:::[[ഉപയോക്താവ്:Vijayanrajapuram]], വിജയൻ മാഷിന്റെ പരിചയക്കുറവു മൂലമാണ് സൃഷ്ടിക്കപ്പെട്ട ലേഖനം മായ്ക്കാൻ ഉടനടി നിർദ്ദേശിക്കപ്പെട്ടത്. അതും താളിൽ അവലംബങ്ങളും ഉണ്ടായിരുന്നു.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 14:02, 24 ഒക്ടോബർ 2020 (UTC)
:ഈ ലേഖനം നീക്കം ചെയ്യാനാവശ്യപ്പെടുന്ന നേരത്ത് ഉണ്ടായിരുന്ന രൂപത്തിൽ ആര് കണ്ടാലും മായ്ക്കാൻ ആവശ്യപ്പെടും. അതിന് വിജയൻ മാഷെ പറഞ്ഞിട്ട് എന്ത് കാര്യം. അവലംബങ്ങൾ ഉണ്ടെങ്കിലും ലേഖനം നീക്കപ്പെടാം-വൃത്തിയായി എഴുതിയില്ലെങ്കിൽ / മോശം പരിഭാഷയാണെങ്കിൽ etc... ആർക്കും ഒന്നും മനസ്സിലാകരുത് എന്നാണോ റോജി സംവാദങ്ങളിൽ എഴുതുമ്പോൾ ലക്ഷ്യം വെക്കുന്നത് എന്ന് തോന്നിപ്പോകാറുണ്ട് പലപ്പോഴും. {{പുഞ്ചിരി}}--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:46, 25 ഒക്ടോബർ 2020 (UTC)