"ആൻഡ്രിയ എം. ഘെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
 
{{Infobox scientist|name=Andreaആൻഡ്രിയ Mഎം. Ghezഘെസ്|image=|birth_date={{birth date and age|1965|6|16}}|birth_place=[[New Yorkന്യൂയോർക്ക് Cityനഗരം]], [[New York (state)|New Yorkന്യൂയോർക്ക്]], Uയു.Sഎസ്.|death_date=|death_place=|field=[[Astronomyഅസ്ട്രോണമി]]|workplaces=[[University ofകാലിഫോർണിയ Californiaസർവ്വകലാശാല, Losലോസ് Angelesആഞ്ചലസ്]]|known_for=[[Adaptive optics]] studying the [[galactic center]]<ref>{{cite web |title=High-res images of galactic center |url=http://www.keckobservatory.org/news/high_res_images_of_galactic_center/ |publisher=[[W. M. Keck Observatory]] |accessdate=April 20, 2009 |archive-url=https://web.archive.org/web/20100929145247/http://keckobservatory.org/news/high_res_images_of_galactic_center/ |archive-date=September 29, 2010 |url-status=dead }}</ref>|prizes=[[Nobel Prize in Physics]] (2020)<br/>[[Crafoord Prize]] (2012)}}
അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയും [[യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്|ലോസ് ആഞ്ജൽസിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ]] ഭൗതികശാസ്ത്രവിഭാഗത്തിലെ പ്രൊഫസറുമാണ് '''ആൻഡ്രിയ മിയ ഘെസ്'''(ജനനം ജൂൺ 16, 1965). ക്ഷീരപഥത്തിന്റെ കേന്ദ്രത്തെപ്പറ്റിയുള്ള പഠനവുമായി ബന്ധപ്പെട്ടാണ് ആൻഡ്രിയ അറിയപ്പെടുന്നത്. 2020 [[ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം|ൽ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം]] ലഭിച്ച നാലാമത്തെ വനിതയാണ് ആൻഡ്രിയ. ഭൗതികശാസ്ത്രത്തിനുള്ള 2020ലെ നൊബേൽ സമ്മാനത്തിന്റെ ഒരു പകുതി റോജർ പെൻറോസിന് ലഭിച്ചു. മറ്റേ പകുതി ആൻഡ്രിയയും [[റെയ്ൻഹാർഡ് ജെൻസൽ|റെയ്ൻഹാർഡ് ജെൻസലും]] പങ്കിട്ടു. ക്ഷീരപഥത്തിന്റെ താരാപഥകേന്ദ്രത്തിൽ [[തമോദ്വാരം|തമോദ്വാരമായി]] പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ള വളരെയധികം പിണ്ഡമുള്ളതും വളരെ ചെറുതുമായ വസ്തു കണ്ടെത്തിയതിനാണ് ഗെസിനും ജെൻസലിനും നോബൽ സമ്മാനം ലഭിച്ചത്. <ref name=":1">{{Cite web|url=https://www.nobelprize.org/prizes/physics/2020/press-release/|title=Press release: The Nobel Prize in Physics 2020|access-date=October 6, 2020|publisher=Nobel Foundation}}</ref>
 
41,069

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462283" എന്ന താളിൽനിന്ന് ശേഖരിച്ചത്