"ഹാഷിം അബ്ബാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിലവിൽ ശ്രദ്ധേയത ലഭ്യമല്ല.
No edit summary
 
വരി 1:
{{ശ്രദ്ധേയത}}
മലയാള പാട്ടുകൾ ആലപിക്കുന്ന അറബ് ഗായകൻ ആണ് ഹാഷിം അബ്ബാസ്. കലാഭവൻ മണിയുടെ നാടൻ പാട്ടുകളുടെ ആരാധകനാണ് ഹാഷിം അബ്ബാസ് . മലയാളത്തിൽ സിനിമയിലും ആൽബങ്ങളിലുമൊക്കെ ഹാഷിം അബ്ബാസിൻറെ സാന്നിധ്യമുണ്ട്[https://timesofindia.indiatimes.com/entertainment/malayalam/movies/news/arab-singer-hashim-abbas-debuts-as-hero-in-mwood/articleshow/69902932.cms]. മലയാളികളോട് പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ഈ അറബ് യുവാവ് കേരള കലാ സാംസ്‌കാരിക വേദിയുടെ സൗദി കിഴക്കൻ പ്രവിശ്യാ ചീഫ് പാട്രൺ കൂടിയാണ്. മലയാളസിനിമകളിലും ആൽബങ്ങളിലും ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്.<ref>{{cite news |title=മലയാള ആൽബങ്ങളിൽ പാടി കോമഡി ഉത്സവം ഫെയിം സൗദി പൌരൻ ഹാഷിം അബ്ബാസ് |url=https://www.twentyfournews.com/2019/03/08/comedy-utsavam-fame-hashim-abbas-singing-for-malayalam-album-songs.html |accessdate=24 ഒക്ടോബർ 2020}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഹാഷിം_അബ്ബാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്