"വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Vishnupant Moreshwar Chatre}}
ആധുനിക ഇന്ത്യൻ [[സർ‌ക്കസ്|സർക്കസിന്റെ]] തുടക്കക്കാരനും, ഇന്ത്യന് സർക്കസിന്റെ പിതാവും<ref>{{Cite web|url=https://www.mathrubhumi.com/social/column/athijeevanam/circus-the-untold-story-1.3921891|title=റിങ്ങിനുള്ളിലും പുറത്തും ജീവിതത്തോട് തോൽക്കുകയാണ് സർക്കസ് {{!}} അതിജീവനം 05|access-date=2020-10-22|last=സ്‌കറിയ|first=എഴുത്ത് എ വി മുകേഷ്, മാതൃഭൂമി ന്യൂസ്/ ചിത്രങ്ങൾ: സാബു|language=en}}</ref><ref name=":0">{{Cite web|url=http://aum9.com/Indian_Circus.html|title=:: Welcome to aum9.com ::|access-date=2020-10-22}}</ref> ([[കീലേരി കുഞ്ഞിക്കണ്ണൻ|കീലേരി കുഞ്ഞിക്കണ്ണനെയും]] ഇന്ത്യൻ സർക്കസിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്<ref>{{Cite web|url=http://www.circopedia.org/The_Indian_Circus|title=The Indian Circus - Circopedia|access-date=2020-10-22}}</ref>) ആയി വിശേഷിപ്പിക്കുന്ന വ്യക്തിയാണ് '''വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ''' (1840-19061905). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സംഗാലിയിലെ അംഗൽഖോപ്പ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗാലിയിലെ കുരുന്ദ്‌വാഡ് എന്ന നാട്ടുരാജ്യത്തിലെ രാജാവായ ബാലസാഹിബ് പട്വർധന്റെ കുതിരാലയത്തിന്റെ ചുമതലക്കാരനായിരുന്നു ഛത്രെ.<ref>{{Cite web|url=https://www.hindustantimes.com/mumbai-news/mumbaiwale-how-india-s-circus-acts-took-to-the-stage/story-izsUr9buhFGKurzzPV6mEK.html|title=Mumbaiwale: How India’s circus acts took to the stage|access-date=2020-10-22|date=2018-11-17|language=en}}</ref>
== ജീവിതരേഖ ==
[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സംഗാലിയിലെ അംഗൽഖോപ്പ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛൻ മൊറേശ്വർ ഛത്രെ ജംഘണ്ടി കൊട്ടാരത്തിലെ ഖജാൻജിയായിരുന്നു.<ref name=":Sc">{{Cite book|last=Champad|first=Sreedharan|url=https://books.google.co.in/books?id=KTwNAgAAQBAJ&pg=PA5&lpg=PA5&dq=Avuda+Bai+Parulelkar&source=bl&ots=DFXPmN_x_8&hl=en&sa=X&ved=2ahUKEwjbxI3Kqc3sAhUKzzgGHSFeDhIQ6AEwAnoECAUQAQ#v=onepage&q=Avuda%20Bai%20Parulelkar&f=false|title=An Album of Indian Big Tops: (History of Indian Circus)|date=September 2013|publisher=Strategic Book Publishing|isbn=978-1-62212-766-5|language=en}}</ref> കുട്ടിക്കാലത്ത് തന്നെ ഛത്രെ പക്ഷികളോടും മൃഗങ്ങളോടും വലിയ ഇഷ്ടം സൂക്ഷിച്ചിരുന്നു.
 
അച്ഛൻ്റെ നിർബന്ധപ്രകാരം തൻ്റെ പതിനാറാം വയസ്സിൽ അദ്ദേഹം വിവാഹിതനായി.<ref name=":Sc" /> വിവാഹ ശേഷം അച്ഛൻ്റെ നിർദ്ദേശപ്രകാരം രാംദുർഗ്ഗ് കൊട്ടാരത്തിലെ കുതിരാലയത്തിൽ ജോലിക്ക് കയറി. രാംദുർഗ്ഗിൽ അധികനാൾ കഴിയുന്നതിന് മുമ്പ് സ്വന്തം ഇഷ്ടപ്രകാരം മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലേക്ക് മാറി. ഗ്വാളിയോർ കൊട്ടാരത്തിലെ കുതിരാലയത്തിൽ ജോലി നോക്കവേ അക്കാലത്തെ മികച്ച കുതിര പരിശീലകനായ ബാബാ സാഹിബ് ആപ്തെ, കുതിരകളുടെ സ്വഭാവ സവിശേഷതകളും കുതിരകളെ എങ്ങനെ പരിശീലിപ്പിക്കണമെന്നും ഒക്കെ ഛത്രെയെ പഠിപ്പിച്ചു.<ref name=":Sc" /> ഗ്വാളിയോറിൽ ഉള്ള കാലത്ത് തന്നെ സംഗീതത്തോടുള്ള ഇഷ്ടം കാരണം ഉസ്താദ് ഹദ്ദു ഖാൻ്റെ കീഴിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും പഠിച്ചിരുന്നു അദ്ദേഹം.<ref name=":Sc" />
 
ഗ്വാളിയോറിന് ശേഷം ഛത്രെ സംഗാലിയിലെ കുരുന്ദ്‌വാഡ് എന്ന നാട്ടുരാജ്യത്തിലെ രാജാവായ ബാലസാഹിബ് പട്വർധന്റെ കുതിരാലയത്തിന്റെ പ്രധാന ചുമതലക്കാരനായി മാറി.<ref>{{Cite web|url=https://www.hindustantimes.com/mumbai-news/mumbaiwale-how-india-s-circus-acts-took-to-the-stage/story-izsUr9buhFGKurzzPV6mEK.html|title=Mumbaiwale: How India’s circus acts took to the stage|access-date=2020-10-22|date=2018-11-17|language=en}}</ref> ഛത്രെയെ പുതിയ സർക്കസ് കമ്പനി തുടങ്ങാൻ സഹായിച്ചവരിൽ ബാലാ സാഹിബും ഉണ്ടായിരുന്നു.
 
1890 ൽ അദ്ദേഹം സർക്കസിൻ്റെ ചുമതലകളെല്ലാം സഹോദരനെ ഏൽപ്പിച്ച് തൻ്റെ അന്നത്തെ സംഗീത ഗുരുവായ ഉസ്താദ് റഹ്മത്ത് ഖാനോടൊപ്പം ഇൻഡോറിൽ താമസമാക്കി.<ref name=":Sc" /> പ്രമേഹരോഗിയായ അദ്ദേഹം 1905 ഫെബ്രുവരി 20ന് ഇൻഡോറിൽ വെച്ച് മരണപ്പെട്ടു.<ref name=":Sc" />
 
== ഇന്ത്യൻ സർക്കസിന്റെ ജനനം ==
"https://ml.wikipedia.org/wiki/വിഷ്ണുപന്ത്_മൊറെശ്വർ_ഛത്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്