"ഇമ്മാനുവേൽ കാർപ്പെന്റിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

45 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
(→‎പരാമർശങ്ങൾ: വിക്കിശൈലി വെച്ച് അവലംബം എന്നാണ് എഴുതുന്നത്.)
(ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ)
 
* [[ബയോകെമിസ്ട്രി]]
* [[CRISPR|CRISPR-Cas]]
}}|nationality=ഫ്രഞ്ച്|residence=|resting_place_coordinates=|resting_place=|death_cause=|death_place=|death_date=|birth_place=ഷുവിസി-സർ-ഓജ്, ഫ്രാൻസ്|birth_date={{Birth date and age|1968|12|11|df=yes}}|caption=ഇമ്മാനുവെൽ കാർപ്പെന്റിയർ, 2015 ആഗസ്റ്റിൽ|footnotes=}}ഫ്രഞ്ച് പ്രൊഫസറും [[സൂക്ഷ്മജീവശാസ്ത്രം|മൈക്രോബയോളജി]], [[ജനിതകശാസ്ത്രം|ജനിറ്റിക്സ്]], [[ജൈവരസതന്ത്രം|ബയോകെമിസ്ട്രി]] എന്നിവയിൽ ഗവേഷകയുമാണ് '''ഇമ്മാനുവെൽ കാർപ്പെന്റിയർ''' (ജനനം: ഡിസംബർ 11, 1968). <ref name="Abbott2016">{{Cite journal|last=Abbott|first=Alison|title=The quiet revolutionary: How the co-discovery of CRISPR explosively changed Emmanuelle Charpentier's life|journal=Nature|volume=532|issue=7600|year=2016|pages=432–434|doi=10.1038/532432a|pmid=27121823|bibcode=2016Natur.532..432A}}</ref> 2015 മുതൽ [[ജർമ്മനി|ജർമ്മനിയിലെ]] [[ബെർലിൻ|ബെർലിനിലുള്ള]] മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഫെക്ഷൻ ബയോളജിയിൽ ഡയറക്ടറാണ്. 2018 ൽ അവർ മാക്സ് പ്ലാങ്ക് യൂണിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് എന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനം സ്ഥാപിച്ചു, <ref>{{Cite web|url=https://biooekonomie.de/en/nachrichten/crispr-discoverer-gets-own-research-institute|title=CRISPR discoverer gets own research institute|access-date=14 December 2018|date=19 April 2017}}</ref> 2020 ൽ ചാർപന്റിയറിനും [[ജെന്നിഫർ ഡൗഡ്ന|ജെന്നിഫർ ഡൗഡ്നയ്ക്കും]] [[രസതന്ത്രത്തിനുള്ള നോബൽ സമ്മാനം|രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം]] ലഭിച്ചു. <ref name=":01">{{Cite web|url=https://www.nobelprize.org/prizes/chemistry/2020/press-release/|title=Press release: The Nobel Prize in Chemistry 2020|access-date=7 October 2020|publisher=Nobel Foundation}}</ref>
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462201" എന്ന താളിൽനിന്ന് ശേഖരിച്ചത്