"പവിഴവാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 18:
[[File:Tholymis tillarga,Coral tailed cloudwing.jpg|thumb|Tholymis tillarga,Coral tailed cloudwing,from koottanad Palakkad, Kerala,male]]
[[File:Tholymis tillarga,Coral tailed cloudwing female.jpg|thumb|Tholymis tillarga,Coral tailed cloudwing female from koottanad Palakkad Kerala]]
 
[[File:Coral tailed cloudwing female.jpg|thumb|Coral tailed cloudwing female from koottanad Palakkad Kerala]]
 
 
[[ക്രിപസ്ക്യൂലെർ|സൂര്യോദയത്തിലോ അസ്തമയത്തിലോ]] സജീവമാകുന്ന [[നീർമുത്തന്മാർ|നീർമുത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[കല്ലൻ തുമ്പികൾ|കല്ലൻ തുമ്പിയാണ്]] '''പവിഴവാലൻ''' - '''Coral tailed cloudwing''' (ശാസ്ത്രീയനാമം:- ''Tholymis tillarga''). ഇവ പകൽ സമയങ്ങളിൽ പുല്ലുകൾക്കും കുറ്റിച്ചെടികൾക്കുമിടയിൽ വിശ്രമിക്കുന്നു. മേഘാവ്രതമായ ഇരുൾമൂടിയ ദിവസങ്ങളിൽ പകൽസമയത്തും ഇവ പറക്കാറുണ്ട്<ref name=iucn/>.
"https://ml.wikipedia.org/wiki/പവിഴവാലൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്