"ഗ്ലിനിസ് ബാർബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചെറിയതിരുത്ത്
വരി 14:
| website = {{url|www.glynisbarber.com}}
}}
ഒരു [[സൗത്ത് ആഫ്രിക്ക|ദക്ഷിണാഫ്രിക്കൻ]] അഭിനേത്രിയാണ് '''ഗ്ലിനിസ് ബാർബർ''' (ജനനം: ഗ്ലിനിസ് വാൻ ഡെർ റിയറ്റ്;<ref name="Glynisweb">{{Cite web|url=http://www.glynisbarber.com|title=The Official Website of Actress Glynis Barber|website=glynisbarber.com|access-date=6 September 2018}}</ref> 25 ഒക്ടോബർ 1955). [[Dempsey and Makepeace|ഡെംപ്‌സി ആന്റ് മേക്ക്‌പീസ്]] എന്ന ബ്രിട്ടീഷ് പോലീസ്ടെലിവിഷൻ നാടകത്തിലെപരമ്പരയിലെ ഹാരിയറ്റ് മേക്ക്‌പീസ്, [[EastEnders|ഈസ്റ്റ് എന്റേഴ്സ്]] എന്ന ബ്രിട്ടീഷ് [[സോപ്പ് ഓപ്പറ|സോപ്പ് ഓപ്പറയിലെ]] [[Glenda Mitchell|ഗ്ലെൻഡ മിച്ചൽ]], [[Emmerdale|എമ്മർഡേൽ]] എന്ന ബ്രിട്ടീഷ് [[സോപ്പ് ഓപ്പറ|സോപ്പ് ഓപ്പറയിലെ]] ഡിസിഐ ഗ്രേസ് ബാരക്ലോഫ്, [[Night and Day (TV series)|നൈറ്റ് ആന്റ് ഡേ]] എന്ന ബ്രിട്ടീഷ് മിസ്റ്ററി [[സോപ്പ് ഓപ്പറ|സോപ്പ് ഓപ്പറയിലെ]] ഫിയോണ ബ്രേക്ക്, ബ്ലെയ്ക്ക്സ് 7 എന്ന ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ടെലിവിഷൻ പരമ്പരയിലെ സൂലിൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതൽ ബഹുജനശ്രദ്ധ നേടിയത്.
== ആദ്യകാലജീവിതം ==
ഹെഹെതർ മൗറീൻ (റോബ്), ഫ്രെഡറിക് വെർഡ്‌ലി ബാരി വാൻ ഡെർ റിയറ്റ് എന്നിവരുടെ പുത്രിയായി [[ദക്ഷിണാഫ്രിക്ക]]യിലെ ഡർബൻ നഗരത്തിലായിരുന്നു ഗ്ലിനിസ് ബാർബറിന്റെ ജനനം.<ref>{{Cite web|url=http://www.filmreference.com/film/91/Glynis-Barber.html|title=Glynis Barber Biography (1955–)|website=filmreference.com|access-date=6 September 2018}}</ref>
"https://ml.wikipedia.org/wiki/ഗ്ലിനിസ്_ബാർബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്