17,617
തിരുത്തലുകൾ
(update page) |

{{PU|WP:WAM2020}}
| style="padding: 1em;" |
'''വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതിയിലേക്ക് സ്വാഗതം !'''
'''2015ൽ ആരംഭിച്ച ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങൾ പങ്കെടുക്കുന്ന ലേഖന രചനായജ്ഞമാണ് വിക്കിപീഡിയ ഏഷ്യൻ മാസം.''' ഏല്ലാവർഷവും നവംബർ മാസത്തിൽ ഈ പദ്ധതി നടത്തപ്പെടുന്നു. ഈ പദ്ധതി ഏഷ്യയിലെ വിവിധ പ്രദേശങ്ങളുമായി ബന്ധമുള്ള വിഷയങ്ങളിലെ ലേഖനങ്ങൾ നിർമ്മിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

[[File:WAM logo without text.svg|right|250px]]

വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതികളിൽ ഈ പരിപാടി നടത്തപ്പെടുന്നു. ഏഷ്യയിൽ മാത്രമല്ല മറ്റ് ഭൂവിഭാഗങ്ങളിലുമുള്ള വിക്കിപീഡിയകളിലും ഈ പദ്ധതി നടക്കുന്നുണ്ട്. ഏഷ്യയിലുള്ള വിവിധ ഭാഷാസമൂഹങ്ങളിൽ പ്രാദേശിക സംഘാടകരുടെ സഹായത്തോടെ ഈ പദ്ധതി വിജയകരമായി നടത്തിവരുന്നു.
ഏഷ്യയിലെ വിക്കിസമൂഹങ്ങളുടെ പരസ്പര സൗഹൃദത്തിന്റെ അടയാളമായി മിനിമം
'''5 വർഷത്തിന് മുകളിലായി വിക്കിപീഡിയ ഏഷ്യൻ മാസം പദ്ധതി നടക്കുന്നു:''' 37,500നു മുകളിൽ ലേഖനങ്ങൾ ഈ പദ്ധതിപ്രകാരം സൃഷ്ടിക്കപ്പെട്ടു. 2,900വിക്കിപീഡിയ എഡിറ്റർമാർ ഈ പദ്ധതിയിൽ സഹകരിക്കുന്നു.
[[വിക്കിപീഡിയ:ഏഷ്യൻ മാസം 2020|പദ്ധതി]] - [[വിക്കിപീഡിയ:ഏഷ്യൻ മാസം 2020/പങ്കെടുക്കുന്നവർ|പങ്കെടുക്കുന്നവർ]] - [https://meta.wikimedia.org/wiki/Wikipedia_Asian_Month മെറ്റാതാൾ]

ആകെ
ലേഖനങ്ങൾ

{{Clickable button 2|പങ്കെടുക്കുക|url={{fullurl:{{FULLPAGENAME}}/പങ്കെടുക്കുന്നവർ}} |class=mw-ui-progressive}}

{{WikiMeetup}}