"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 16:
മറ്റ് ഭാഷകളിൽ നിലനിൽക്കുന്ന ലേഖനമായത് കൊണ്ടും അവലംബങ്ങൾ ഉള്ളതുകൊണ്ടും നിലനിർത്താമെന്ന് കരുതുന്നു. വിക്കി ശൈലിയിലല്ല ലേഖനം ഉള്ളത് എന്നത് പോരായ്മയാണ്. നിലനിർത്തുകയാണെങ്കിൽ ലേഖനം മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ [[ഇസ്ലാമും വിമർശനങ്ങളും]] എന്നതിലേക്ക് ലയിപ്പിക്കലാണ് ഉചിതം.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:24, 21 ഒക്ടോബർ 2020 (UTC)
::''ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്.'' ക്രൈസ്തവ ലേഖനങ്ങളിൽ അത്തരം ഇടപെടലുകൾ കാണാറുണ്ട്. അഡ്മിൻസ് ശ്രദ്ധിക്കാറില്ല. ''(ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം)'' വിദേശ ഐപികളും ഇടപെട്ടിട്ടുണ്ട്. സൗദി പോലുള്ള രാജ്യങ്ങളിൽ നിന്നും.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 12:33, 24 ഒക്ടോബർ 2020 (UTC)
:'''ചില എഡിറ്റേർസ്''' എന്നൊക്കെ പറയേണ്ട കാര്യമെന്താണ്. പേര് പറയുന്നത് കൊണ്ട് റോജിക്ക് എന്താണ് പ്രശ്നം. ഒരു സോക്ക് പപ്പറ്റ് പരിശോധനക്ക് സ്കോപ്പുണ്ടോ. എന്ത് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. വിക്കിപീഡിയക്ക് എന്ത് സ്വദേശം, എന്ത് വിദേശം. വെറുതെ എഴുന്നള്ളിച്ചോണ്ട് വരുന്നതിനെയൊക്കെ കാര്യമാക്കാനിരുന്നാൽ അഡ്മിൻസിന് വേറെ പണിയൊന്നുമുണ്ടാവില്ല. --[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:41, 24 ഒക്ടോബർ 2020 (UTC)