"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കൂടുതൽ വിവരങ്ങൾ
വരി 10:
 
=== കാർബോകാറ്റയോണുകൾ ===
പോസിറ്റീവ് ചാർജു വഹിക്കുന്ന കാർബോകാറ്റയോണുകൾ രണ്ടു തരത്തിലാകാം- [[വാലൻസ് ബോണ്ട് സിദ്ധാന്തം|ത്രൈവാലെൻറ്]] കാർബീനിയം അയോണുകൾ(ഉദാ CH<sub>3</sub><sup>+</sup> ); പഞ്ചവാലെൻറ് കാർബോണിയം അയോണുകൾ(CH<sub>5</sub><sup>+</sup>) <ref>{{Cite journal|url=|title="Stable carbocations. CXVIII. General concept and structure of carbocations based on differentiation of trivalent (classical) carbenium ions from three-center bound penta- of tetracoordinated (nonclassical) carbonium ions. Role of carbocations in electrophilic reactions"|last=Olah|date=|journal=Journal of American Chemical Society|pmid=|volume=94(3)|year=1972|pages=808-820|doi=|first=George A|accessdate=}}</ref>. എല്ലാ കാർബോകാറ്റയോണുകളും അസ്ഥിരമല്ല. സ്ഥിരത, തന്മാത്രയുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു.
 
കാർബോകാറ്റയോണുകളെക്കുറിച്ചുള്ള വിശദമായ പഠനത്തിനാണ് [[ജോർജ് ആൻഡ്രൂ ഒല|ജോർജ് ഒല]] എന്ന ഹംഗേറിയൻ-അമേരിക്കൻ ശാസ്ത്രജ്ഞന് 1994-ൽ നോബൽ സമ്മാനം ലഭിച്ചത്<ref>{{Cite web|url=https://www.nobelprize.org/prizes/chemistry/1994/olah/facts/|title=George A Olah|access-date=2020-10-23|last=|first=|date=|website=nobelprize.org|publisher=Nobel Foundation}}</ref>.
വരി 18:
 
=== അറൈനുകൾ ===
അരോമാറ്റിക് സ്വഭാവമുള്ള അസ്ഥിര വലയങ്ങളാണ് അറൈനുകൾ<ref>{{Cite web|url=https://goldbook.iupac.org/terms/view/A00465|title=IUPC-aryne (A00465)|access-date=2020-10-24|last=|first=|date=2014-02-24|website=goldbook.iupac.org|publisher=IUPAC Compendium of Chemical Terminology (2edition)}}</ref>,<ref>{{Cite web|url=https://onlinelibrary.wiley.com/doi/10.1002/anie.200390151|title=One Century of Aryne Chemistry (Angewandte Chemie 2003, 42(5) pp 505-528|access-date=2020-10-24|last=Wenk|first=Hans Henning|last2=Winkler|first2=Michael|date=2003-01-30|website=onlinelibrary.wiley.com|publisher=Wiley Online Library|pages=502-528|last3=Sander|first3=Wolfram}}</ref>. ഏറ്റവും ലളിതമായ ഉദാഹരണം ബെൻസൈൻ<ref>{{Cite journal|url=https://www.ias.ac.in/article/fulltext/jcsc/112/02/0097-0108|title=Generation, structure and reactivity of arynes: A theoretical study|last=DKhar|first=Peter GS|date=2000-04-02|journal=Indian Academy of Sciences|accessdate=2020-10-24|doi=|pmid=|last2=LYNGDOH|first2=R H DUNCAN}}</ref>. 1902-ലാണ് ഇത്തരമൊരു മധ്യവർത്തകത്തിൻറെ സാധ്യത അനുമാനിക്കപ്പെട്ടത്<ref>{{Cite journal|url=https://chemistry-europe.onlinelibrary.wiley.com/doi/abs/10.1002/cber.19020350286|title=Ueber das 1 und 2-Brom-cumaron|last=Stoermer|first=|date=|journal=Berichte der Deutschen Chemischen Gesellschaft.|accessdate=2020-10-24|doi=|pmid=|volume=35(2)|pages=1633-40|last2=Kahlert|first2=B}}</ref>,.
[[പ്രമാണം:Benzyne gen1.tif|ഇടത്ത്‌|ലഘുചിത്രം|ആൽകൈൽ ബെൻസീനിൽനിന്ന് ബെൻസൈൻ]]
 
 
 
Line 27 ⟶ 28:
 
== അവലംബം ==
<references responsive="" />
"https://ml.wikipedia.org/wiki/റിയാക്ടീവ്_ഇന്റർമീഡിയേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്