"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,157 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(കൂടുതൽ വിവരങ്ങൾ)
(ചെ.)
== പശ്ചാത്തലം ==
[[ഓർഗാനിക് രസതന്ത്രം|ഓർഗാനിക് രാസപ്രക്രിയകളെ]] കൃത്യമായും വിശദമായും വിവരിക്കുന്നതിൻറെ ഭാഗമായാണ് റിയാക്റ്റീവ് ഇൻറർമീഡിയറ്റ് എന്ന ആശയം രൂപപ്പെട്ടുവന്നത്.<ref>{{Cite journal|url=|title=Reactive Intermediates : Special Issue|last=|first=|date=2013-09-13|journal=Chemical Reviews|accessdate=|doi=|pmid=|editor-last=|volume=113(9)|pages=6903-7342|publisher=American Chemical Society|year=2013}}</ref> ആദ്യകാലങ്ങളിൽ ക്ഷണികമായ മധ്യവർത്തകങ്ങളെക്കുറിച്ച് അനുമാനിക്കാനെ കഴിയുമായിരുന്നുള്ളു. എന്നാൽ ഇന്ന് [[പീക്കോ-|പീകോ സെകെൻഡിലും]](10 <sup>-12</sup> സെകൻഡ്) [[ഫെംറ്റോ-|ഫെംറ്റോ സെക്കൻഡിലും]](10<sup>-15</sup> സെകൻഡ്) നടക്കുന്ന രാസമാറ്റങ്ങൾ പഠിക്കാനുതകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്<ref>{{Cite journal|url=|title=Laser Femtochemistry|last=Zewail|first=Ahmed|date=|journal=Science|accessdate=|doi=|pmid=|volume=242(4886)|pages=1645-1653|year=1988}}</ref>. അതിദ്രുതഗതിയിൽ മാറിമറിയുന്ന ഇത്തരം മധ്യവർത്തകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് [[അഹ്മെദ് സെവെയ്ല്|അഹ്മദ് സെവായ്ലിന്]] 1999-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്<ref>{{Cite web|url=https://www.nobelprize.org/prizes/chemistry/1999/summary/|title=The Nobel Prize in Chemistry 1999|access-date=2020-10-22|last=|first=|date=|website=|publisher=}}</ref>.
 
== ഉദാഹരണങ്ങൾ ==
വിപുലവും ഗഹനവുമായ ഗവേഷണപഠനങ്ങൾക്കു വിധേയമാക്കപ്പെട്ട ക്ഷണിക മധ്യവർത്തകങ്ങളിൽ ചെലത്.
 
=== റാഡിക്കൽ ===
 
=== കാർബോകാറ്റയോണുകൾ ===
പോസിറ്റീവ് ചാർജു വഹിക്കുന്ന കാർബോകാറ്റയോണുകൾ രണ്ടു തരത്തിലാകാം- മൂന്നു വാലെൻസിമാത്രമുള്ളത്രൈവാലെൻറ് കാർബീനിയം അയോണുകൾ(ഉദാ CH<sub>3</sub><sup>+</sup> ); അഞ്ചു വാലെൻസിയുള്ളപഞ്ചവാലെൻറ് കാർബോണിയം അയോണുകൾ(CH<sub>5</sub><sup>+</sup>) <ref>{{Cite journal|url=|title="Stable carbocations. CXVIII. General concept and structure of carbocations based on differentiation of trivalent (classical) carbenium ions from three-center bound penta- of tetracoordinated (nonclassical) carbonium ions. Role of carbocations in electrophilic reactions"|last=Olah|date=|journal=Journal of American Chemical Society|pmid=|volume=94(3)|year=1972|pages=808-820|doi=|first=George A|accessdate=}}</ref>. കാർബോകാറ്റയോണുകളെക്കുറിച്ചുള്ളഎല്ലാ വിശദമായകാർബോകാറ്റയോണുകളും പഠനത്തിനാണ്അസ്ഥിരമല്ല. [[ജോർജ് ആൻഡ്രൂസ്ഥിരത, ഒല|ജോർജ്തന്മാത്രയുടെ ഒല]]ഘടനയെ എന്ന ഹംഗേറിയൻ-അമേരിക്കൻ ശാസ്ത്രജ്ഞന് 1994-ൽ നോബൽ സമ്മാനം ലഭിച്ചത്<ref>{{Cite web|url=https://wwwആശ്രയിച്ചിരിക്കുന്നു.nobelprize.org/prizes/chemistry/1994/olah/facts/|title=George A Olah|access-date=2020-10-23|last=|first=|date=|website=nobelprize.org|publisher=Nobel Foundation}}</ref>.
 
കാർബോകാറ്റയോണുകളെക്കുറിച്ചുള്ള വിശദമായ പഠനത്തിനാണ് [[ജോർജ് ആൻഡ്രൂ ഒല|ജോർജ് ഒല]] എന്ന ഹംഗേറിയൻ-അമേരിക്കൻ ശാസ്ത്രജ്ഞന് 1994-ൽ നോബൽ സമ്മാനം ലഭിച്ചത്<ref>{{Cite web|url=https://www.nobelprize.org/prizes/chemistry/1994/olah/facts/|title=George A Olah|access-date=2020-10-23|last=|first=|date=|website=nobelprize.org|publisher=Nobel Foundation}}</ref>.
 
=== കാർബാനയോണുകൾ ===
നെഗറ്റീവ് ചാർജു വഹിക്കുന്ന ത്രൈവാലൻറ് കാർബൺ ( ഉദാ-R<sub>3</sub>C: '''<sup>-</sup>)''' ആണ് ഈ വിഭാഗത്തിൽ പെടുന്നത്'''.''' അത്യന്തം ക്ഷണികമായവയും ഏറെ സുസ്ഥിരമയവയും ഉണ്ട്
 
=== അറൈനുകൾ ===
അരോമാറ്റിക് സ്വഭാവമുള്ള അസ്ഥിര വലയങ്ങളാണ് അറൈനുകൾ. ഏറ്റവും ലളിതമായ ഉദാഹരണം ബെൻസൈൻ<ref>{{Cite journal|url=https://www.ias.ac.in/article/fulltext/jcsc/112/02/0097-0108|title=Generation, structure and reactivity of arynes: A theoretical study|last=DKhar|first=Peter GS|date=2000-04-02|journal=Indian Academy of Sciences|accessdate=2020-10-24|doi=|pmid=|last2=LYNGDOH|first2=R H DUNCAN}}</ref>. 1902-ലാണ് ഇത്തരമൊരു മധ്യവർത്തകത്തിൻറെ സാധ്യത അനുമാനിക്കപ്പെട്ടത്<ref>{{Cite journal|url=https://chemistry-europe.onlinelibrary.wiley.com/doi/abs/10.1002/cber.19020350286|title=Ueber das 1 und 2-Brom-cumaron|last=Stoermer|first=|date=|journal=Berichte der Deutschen Chemischen Gesellschaft.|accessdate=2020-10-24|doi=|pmid=|volume=35(2)|pages=1633-40|last2=Kahlert|first2=B}}</ref>.
[[പ്രമാണം:Benzyne gen1.tif|ഇടത്ത്‌|ലഘുചിത്രം|ആൽകൈൽ ബെൻസീനിൽനിന്ന് ബെൻസൈൻ]]
 
 
 
 
=== നൈട്രീനുകൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462104" എന്ന താളിൽനിന്ന് ശേഖരിച്ചത്