"ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Updated informations about God By definition .
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Updated informations about God By definition .
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|God}}
{{POV}}
{{Peacock}}
പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപ്പത്തെയാണ്<ref name=Swinburne>[[Richard Swinburne|Swinburne, R.G.]] "God" in [[Ted Honderich|Honderich, Ted]]. (ed)''The Oxford Companion to Philosophy'', [[Oxford University Press]], 1995.</ref>. '''ദൈവം''' എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്യ കാലഘട്ടങ്ങളിൽ മൃഗങ്ങൾ ആയിരുന്നു ദൈവ സങ്കല്പത്തിന് അടിസ്ഥാനമെങ്കിൽ പിന്നീട് അത് പ്രകൃതിയിലെ മഴ , കാറ്റ് ,ഇടിമിന്നൽ  വായു , ജലം തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളിലേക്ക് മാറാൻ കാരണമായി..മനുഷ്യന് പ്രതിഭാസങ്ങളോടുള്ള ഭയമാണ് ഇത്തരം സങ്കൽപ്പങ്ങൾ ഉരുത്തിരിയാൻ  കാരണം എന്ന് ആധുനിക ശാസ്ത്രം ..വിശ്വസിക്കുന്നു. പ്രകൃതി പ്രതിഭാസങ്ങളോടുള്ള ആരാധന പിന്നീട് ബിംബരാധരയിലേക്കും ബഹുദൈവ ആരാധനയിലേക്കും വഴി തെളിയിച്ചു.ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ കണ്ട് വരുന്ന  ദൈവവിശ്വാസങ്ങളും വ്യത്യസ്തമാണ്.. ഇവ പ്രദേശികവുമാണ്. ഒരു പ്രദേശത്തെ ഒരു പ്രത്യേക കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആചാരങ്ങൾ  സംസ്ക്കാരങ്ങൾ ആ നാട്ടിലെ ദൈവ വിശ്വാസത്തിലോ അവ അടങ്ങുന്ന മതങ്ങളിലോ പ്രതിഭലിക്കുന്നതായി നരവംശ ശാസ്ത്രജ്ഞരും പുരാവസ്തു ശാസ്ത്രജ്ഞരും വിലയിരുത്തുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ദൈവ വിശ്വാസം ബഹുദൈവ വിശ്വാസം ആയിരുന്നു .ഏറ്റവും പഴക്കമുള്ള ഗ്രീക്ക് , ഇന്ത്യൻ പ്രാചീന സംസ്ക്കാരങ്ങളിൽ ഈ ആശയം നിലനിന്നിരുന്നു.. അബ്രഹാമിന്റെ കാലഘട്ടത്തോട് കൂടിയാണ് ഏക ദൈവ വിശ്വാസത്തിന് പ്രസക്തി വന്നത്..ഈജിപ്ത് ൽ നിന്നായിരുന്നു ഏക ദൈവ വിശ്വാസത്തിന് തുടക്കം കുറിക്കുന്നത് എന്ന് വിശ്വസിക്കുന്നു..
 
"https://ml.wikipedia.org/wiki/ദൈവം" എന്ന താളിൽനിന്ന് ശേഖരിച്ചത്