"പാലാ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
Infobox ചേർത്തിരിക്കുന്നു
വരി 1:
{{Infobox Kerala Niyamasabha Constituency
| constituency number = 93
| name = പാലാ
| image =
| caption =
| existence = 1965
| reserved =
| electorate = 179107 (2019)
| current mla = [[മാണി സി. കാപ്പൻ]]
| party = [[നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]]
| front = [[ഇടതുപക്ഷ ജനാധിപത്യ മുന്നണി]]
| electedbyyear = 2019
| district = [[കോട്ടയം ജില്ല]]
| self governed segments =
}}
[[കേരളം|കേരളത്തിലെ]] [[കോട്ടയം ജില്ല|കോട്ടയം ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''പാലാ നിയമസഭാമണ്ഡലം'''. പാലാ മുനിസിപ്പാലിറ്റിയെക്കൂടാതെ, മീനച്ചിൽ താലൂക്കിൽ ഉൾപ്പെടുന്ന [[ഭരണങ്ങാനം ഗ്രാമപഞ്ചായത്ത്|ഭരണങ്ങാനം]], [[കടനാട് ഗ്രാമപഞ്ചായത്ത്|കടനാട്]], [[കരൂർ ഗ്രാമപഞ്ചായത്ത്|കരൂർ]], [[കൊഴുവനാൽ ഗ്രാമപഞ്ചായത്ത്|കൊഴുവനാൽ]], [[മീനച്ചിൽ ഗ്രാമപഞ്ചായത്ത്|മീനച്ചിൽ]], [[മേലുകാവ് ഗ്രാമപഞ്ചായത്ത്|മേലുകാവ്]], [[മൂന്നിലവ് ഗ്രാമപഞ്ചായത്ത്|മൂന്നിലവ്]], [[മുത്തോലി ഗ്രാമപഞ്ചായത്ത്|മുത്തോലി]], [[രാമപുരം ഗ്രാമപഞ്ചായത്ത്|രാമപുരം]], [[തലനാട് ഗ്രാമപഞ്ചായത്ത്|തലനാട്]], [[തലപ്പലം ഗ്രാമപഞ്ചായത്ത്|തലപ്പലം]] എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]; കാഞ്ഞിരപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന [[എലിക്കുളം ഗ്രാമപഞ്ചായത്ത്|എലിക്കുളം]] എന്ന പഞ്ചായത്തും ചേർന്നതാണ് പാലാ നിയമസഭാമണ്ഡലം<ref>[http://www.ceo.kerala.gov.in/kottayam.html District/Constituencies-Kottayam District]</ref>.
 
"https://ml.wikipedia.org/wiki/പാലാ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്