"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തിയെഴുത്ത്
കൂടുതൽ വിവരങ്ങൾ
വരി 1:
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ [[അയൊണീകരണം|അയോണുകളോ]] റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് ''റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ''. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ<ref>{{Cite journal|url=https://hibbitts.rc.ufl.edu/pdfs/10.1021jacs.9b06112.pdf|last2=Almithn|first6=David W|last5=Hibbitts|first5=David D|first4=Mark D|last4=Triezenberg|first3=Christian L|last3=Coonrod|first2=Abdulrahman|pages=16671-16684|title=In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions|volume=141|pmid=|doi=|accessdate=2020-10-20|journal=Journal of American Chemical Society|date=2019-09-26|first=Megan E|last=Witzke|last6=Flaherty}}</ref>,<ref>{{Cite web|url=https://core.ac.uk/download/pdf/84841764.pdf|title=The Study of reactive intermediates in condensed phase|access-date=2020-10-20|last=Carpenter|first=Barry K|last2=Harvey|first2=Jeremy N|date=2016-03-23|year=2016|website=core.ac.uk|publisher=American Chemical Society|pages=|last3=Orr-Ewing|first3=Andrew J|Journal=|Volume=}}</ref>. അനുയോജ്യമായ [[സ്പെക്ട്രോസ്കോപി|സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ]] ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.<ref name=":0" /> ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു<ref name=":0">{{cite book|title=Reactive intermediate chemistry|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|date=|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|pages=}}</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref>. ഇവ സ്ഥിരതയുള്ളതും വേർതിരിച്ചെടുക്കാവുന്നതുമായ ''റിയാക്ഷൻ ഇൻറർമീഡിയറ്റുകളിൽ'' നിന്ന് തികച്ചു വ്യത്യസ്ഥമാണ്.
 
== പശ്ചാത്തലം ==
[[ഓർഗാനിക് രസതന്ത്രം|ഓർഗാനിക് രാസപ്രക്രിയകളെ]] കൃത്യമായും വിശദമായും വിവരിക്കുന്നതിൻറെ ഭാഗമായാണ് റിയാക്റ്റീവ് ഇൻറർമീഡിയറ്റ് എന്ന ആശയം രൂപപ്പെട്ടുവന്നത്.<ref>{{Cite journal|url=|title=Reactive Intermediates : Special Issue|last=|first=|date=2013-09-13|journal=Chemical Reviews|accessdate=|doi=|pmid=|editor-last=|volume=113(9)|pages=6903-7342|publisher=American Chemical Society|year=2013}}</ref> ആദ്യകാലങ്ങളിൽ ക്ഷണികമായ മധ്യവർത്തകങ്ങളെക്കുറിച്ച് അനുമാനിക്കാനെ കഴിയുമായിരുന്നുള്ളു. എന്നാൽ ഇന്ന് [[പീക്കോ-|പീകോ സെകെൻഡിലും]](10 <sup>-12</sup> സെകൻഡ്) [[ഫെംറ്റോ-|ഫെംറ്റോ സെക്കൻഡിലും]](10<sup>-15</sup> സെകൻഡ്) നടക്കുന്ന രാസമാറ്റങ്ങൾ പഠിക്കാനുതകുന്ന സംവിധാനങ്ങൾ നിലവിലുണ്ട്<ref>{{Cite journal|url=|title=Laser Femtochemistry|last=Zewail|first=Ahmed|date=|journal=Science|accessdate=|doi=|pmid=|volume=242(4886)|pages=1645-1653|year=1988}}</ref>. അതിദ്രുതഗതിയിൽ മാറിമറിയുന്ന ഇത്തരം മധ്യവർത്തകങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് [[അഹ്മെദ് സെവെയ്ല്|അഹ്മദ് സെവായ്ലിന്]] 1999-ൽ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചത്<ref>{{Cite web|url=https://www.nobelprize.org/prizes/chemistry/1999/summary/|title=The Nobel Prize in Chemistry 1999|access-date=2020-10-22|last=|first=|date=|website=|publisher=}}</ref>.
 
=== കാർബോകാറ്റയോണുകൾ ===
പോസിറ്റീവ് ചാർജു വഹിക്കുന്ന കാർബോകാറ്റയോണുകൾ രണ്ടു തരത്തിലാകാം- മൂന്നു വാലെൻസിമാത്രമുള്ള കാർബീനിയം അയോണുകൾ; അഞ്ചു വാലെൻസിയുള്ള കാർബോണിയം അയോണുകൾ<ref>{{Cite journal|url=|title="Stable carbocations. CXVIII. General concept and structure of carbocations based on differentiation of trivalent (classical) carbenium ions from three-center bound penta- of tetracoordinated (nonclassical) carbonium ions. Role of carbocations in electrophilic reactions"|last=Olah|date=|journal=Journal of American Chemical Society|pmid=|volume=94(3)|year=1972|pages=808-820|doi=|first=George A|accessdate=}}</ref>. കാർബോകാറ്റയോണുകളെക്കുറിച്ചുള്ള വിശദമായ പഠനത്തിനാണ് [[ജോർജ് ആൻഡ്രൂ ഒല|ജോർജ് ഒല]] എന്ന ഹംഗേറിയൻ-അമേരിക്കൻ ശാസ്ത്രജ്ഞന് 1994-ൽ നോബൽ സമ്മാനം ലഭിച്ചത്<ref>{{Cite web|url=https://www.nobelprize.org/prizes/chemistry/1994/olah/facts/|title=George A Olah|access-date=2020-10-23|last=|first=|date=|website=nobelprize.org|publisher=Nobel Foundation}}</ref>.
 
=== കാർബാനയോണുകൾ ===
 
=== കാർബീനിയം അയോണുകൾ ===
 
=== അറൈനുകൾ ===
"https://ml.wikipedia.org/wiki/റിയാക്ടീവ്_ഇന്റർമീഡിയേറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്