"വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
 
== ഇന്ത്യൻ സർക്കസിന്റെ ജനനം ==
{{main|ഇന്ത്യൻ സർക്കസിന്റെ ചരിത്രം}}
1879 ൽ ഗ്യൂസെപ്പെ ചിയാരിനിയുടെ റോയൽ ഇറ്റാലിയൻ സർക്കസ് ഇന്ത്യയിൽ പര്യടനം നടത്തി. തന്റെ എല്ലാ ഷോയും തുടങ്ങുന്നതിന് മുന്പ് ചിയാരിനി ഇന്ത്യക്ക് ശരിയായ സർക്കസ് ഇല്ലെന്നും ഒരെണ്ണം വികസിപ്പിക്കുന്നതിന് ഇനിയും ഒരുപാട് വർഷങ്ങൾ കാത്തിരിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനോട് പറയുമായിരുന്നു. അതോടൊപ്പം, ആറുമാസത്തിനുള്ളിൽ തന്റെ ധീരമായ സ്റ്റേജ് ഇഫക്റ്റുകൾ ആവർത്തിക്കാൻ കഴിയുന്ന ഏതൊരാൾക്കും “ആയിരം ബ്രിട്ടീഷ് ഇന്ത്യൻ രൂപ” യും ഒരു കുതിരയും സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നു. ചിയാരിനിയുടെ വെല്ലുവിളി സ്വീകരിച്ച ഛത്രെ, ആറ് മാസമല്ല, മൂന്ന് മാസത്തിനുള്ളിൽ തന്നെ കുറുന്ദ്‌വാഡിൽ സ്വന്തം കുതിരകളുമായി അഭ്യാസ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചു. 1880 മാർച്ച് 20 ന് കുറുന്ദ്വാഡ് കൊട്ടാരം മൈതാനത്ത് തന്റെ സർക്കസുമായി ഛത്രെ തയ്യാറായി എത്തിയെങ്കിലും ചിയാരിനി ഇത് കാണാൻ എത്തിയില്ല.
 
"https://ml.wikipedia.org/wiki/വിഷ്ണുപന്ത്_മൊറെശ്വർ_ഛത്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്