"വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:1906-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{PU|Vishnupant Moreshwar Chatre}}
ആധുനിക ഇന്ത്യൻ [[സർ‌ക്കസ്|സർക്കസിന്റെ]] തുടക്കക്കാരനും, ഇന്ത്യന് സർക്കസിന്റെ പിതാവും<ref>{{Cite web|url=https://www.mathrubhumi.com/social/column/athijeevanam/circus-the-untold-story-1.3921891|title=റിങ്ങിനുള്ളിലും പുറത്തും ജീവിതത്തോട് തോൽക്കുകയാണ് സർക്കസ് {{!}} അതിജീവനം 05|access-date=2020-10-22|last=സ്‌കറിയ|first=എഴുത്ത് എ വി മുകേഷ്, മാതൃഭൂമി ന്യൂസ്/ ചിത്രങ്ങൾ: സാബു|language=en}}</ref><ref name=":0">{{Cite web|url=http://aum9.com/Indian_Circus.html|title=:: Welcome to aum9.com ::|access-date=2020-10-22}}</ref> ([[കീലേരി കുഞ്ഞിക്കണ്ണൻ|കീലേരി കുഞ്ഞിക്കണ്ണനെയും]] ഇന്ത്യൻ സർക്കസിന്റെ പിതാവായി വിശേഷിപ്പിക്കാറുണ്ട്<ref>{{Cite web|url=http://www.circopedia.org/The_Indian_Circus|title=The Indian Circus - Circopedia|access-date=2020-10-22}}</ref>) ആയി വിശേഷിപ്പിക്കുന്ന വ്യക്തിയാണ് '''വിഷ്ണുപന്ത് മൊറെശ്വർ ഛത്രെ''' (1840-1906). [[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] സംഗാലിയിലെ അംഗൽഖോപ്പ് എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. സംഗാലിയിലെ കുരുന്ദ്‌വാഡ് എന്ന നാട്ടുരാജ്യത്തിലെ രാജാവായ ബാലസാഹിബ് പട്വർധന്റെ കുതിരാലയത്തിന്റെ ചുമതലക്കാരനായിരുന്നു ഛത്രെ.<ref>{{Cite web|url=https://www.hindustantimes.com/mumbai-news/mumbaiwale-how-india-s-circus-acts-took-to-the-stage/story-izsUr9buhFGKurzzPV6mEK.html|title=Mumbaiwale: How India’s circus acts took to the stage|access-date=2020-10-22|date=2018-11-17|language=en}}</ref>
 
"https://ml.wikipedia.org/wiki/വിഷ്ണുപന്ത്_മൊറെശ്വർ_ഛത്രെ" എന്ന താളിൽനിന്ന് ശേഖരിച്ചത്