"റോസ്കോട്ട് കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
മലയാളത്തിലെ ഒരു ശാസ്ത്രസാഹിത്യകാരനും 'യോജന'മാസിക മലയാളം പതിപ്പിന്റെി സ്ഥാപകപത്രാധിപരായിരുന്നു '''റോസ്‌കോട്ട് കൃഷ്ണപിള്ള''' (ജീവിതകാലം: 26 ജൂൺ 1927 : 20 ഒക്ടോബർ 2020). [[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] പൗത്രനായിരുന്നു ഇദ്ദേഹം. ശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'വാടാമല്ലി', 'ശാസ്ത്രശില്പികൾ (കഥകൾ), 'പക്ഷിനിരീക്ഷണം', 'ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ' (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ. <ref>{{cite web |last1=. |first1=. |title=റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു |url=https://www.mangalam.com/news/detail/433529-keralam.html |website=www.mangalam.com |publisher=മംഗളം |accessdate=22 ഒക്ടോബർ 2020}}</ref><ref>{{cite web |last1=. |first1=. |title=മലയാളത്തിന് പുഷ്പചക്രം നൽകിയ റോസ്‌ക്കോട്ട്.. |url=https://malayalam.asiavillenews.com/article/rosscote-krishna-pillai-grandson-of-cv-raman-pillai-and-relationship-with-adoor-bhasi-62601 |website=www.malayalam.asiavillenews.com |publisher=malayalam.asiavillenews.com |accessdate=22 ഒക്ടോബർ 2020}}</ref>
==ജീവിതരേഖ==
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] മകൾ ഗൗരിയമ്മയുടെയും പത്രപ്രവർത്തുകനും എഴുത്തുകാരനുമായ എ.ആർ. പിള്ളയുടെയും മകനായി 1927 ജൂൺ 26 ന് ജനിച്ചു. ഡൽഹി ആകാശവാണിയിൽ മലയാള വിഭാഗം എഡിറ്ററായിരുന്നു. വിവരപ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്ര ഗവണ്മെ്ന്റിവന്റെു കീഴിൽ വരുന്ന പബ്ളിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരണമായ 'യോജന'മാസിക മലയാളം പതിപ്പിന്റെി സ്ഥാപകപത്രാധിപരായിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഇൻഫർമേഷൻ ഓഫീസർ, കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/റോസ്കോട്ട്_കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്