"റോസ്കോട്ട് കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
==പുസ്തകങ്ങൾ==
വാടാമല്ലി, ശാസ്ത്രശിൽപികൾ (കഥകൾ), ചിൽറൻസ് ഇല്ലുസ്‌ട്രേറ്റഡ് സയൻസ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ (വിവർത്തനം), കുട്ടികൾക്കുള്ള ശാസ്ത്രവിജ്ഞാനകോശം, സി.വി. രാമൻപിള്ളയുടെ കൃതികളെ ആസ്പദമാക്കിയുള്ള ശബ്ദകോശം, ചാന്ദ്രദൗത്യത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് ശാസ്ത്രലേഖന സമാഹാരം, മലയാളം ശാസ്ത്രനിഘണ്ടു മുതലായവ റോസ്കോട്ടിന്റെ പ്രധാന കൃതികളാണ്.<ref>{{cite web |last1=. |first1=. |title=സിവി രാമൻപിള്ളയുടെ ചെറുമകൻ റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു |url=https://www.dcbooks.com/rosekott-krishna-pillai-passes-away.html |website=www.dcbooks.com |publisher=dcbooks.com |accessdate=22 ഒക്ടോബർ 2020}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/റോസ്കോട്ട്_കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്