"റോസ്കോട്ട് കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ജീവിതരേഖ==
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] മകൾ ഗൗരിയമ്മയുടെയും പത്രപ്രവർത്തുകനും എഴുത്തുകാരനുമായ എ.ആർ. പിള്ളയുടെയും മകനായി 1927 ജൂൺ 26 ന് ജനിച്ചു. ഡൽഹി ആകാശവാണിയിൽ മലയാള വിഭാഗം എഡിറ്ററായിരുന്നു. വിവരപ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ യൂണിറ്റുകളിൽ സേവനമനുഷ്ഠിച്ചു. കേന്ദ്ര ഗവണ്മെ്ന്റിവന്റെു കീഴിൽ വരുന്ന പബ്ളിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരണമായ 'യോജന'മാസിക മലയാളം പതിപ്പിന്റെി സ്ഥാപകപത്രാധിപരായിരുന്നു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ ഇൻഫർമേഷൻ ഓഫീസർ, കേരള സാഹിത്യ അക്കാദമിയുടെ നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: കെ.ആർ ഹേമകുമാരി. മക്കൾ: രാധിക പിള്ള, ദേവിക പിള്ള, ഗിരീഷ് ചന്ദ്രൻ.<ref>{{cite web |last1=. |first1=. |title=റോസ്‌കോട്ട് കൃഷ്ണപിള്ള അന്തരിച്ചു |url=https://www.manoramaonline.com/news/kerala/2020/10/20/rosecott-krishnapillai-passed-away.html |website=www.manoramaonline.com |publisher=manoramaonline.com |accessdate=22 ഒക്ടോബർ 2020}}</ref>
 
==പുസ്തകങ്ങൾ==
"https://ml.wikipedia.org/wiki/റോസ്കോട്ട്_കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്