"റോസ്കോട്ട് കൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
==പുസ്തകങ്ങൾ==
വാടാമല്ലി, ശാസ്ത്രശിൽപികൾ (കഥകൾ), ചിൽറൻസ് ഇല്ലുസ്‌ട്രേറ്റഡ് സയൻസ് ഡിക്ഷണറി, പക്ഷി നിരീക്ഷണം, ലോകത്തിന്റെ മുഖച്ഛായ മാറ്റിയ കണ്ടുപിടിത്തങ്ങൾ (വിവർത്തനം), കുട്ടികൾക്കുള്ള ശാസ്ത്രവിജ്ഞാനകോശം, സി.വി. രാമൻപിള്ളയുടെ കൃതികളെ ആസ്പദമാക്കിയുള്ള ശബ്ദകോശം, ചാന്ദ്രദൗത്യത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് ശാസ്ത്രലേഖന സമാഹാരം, മലയാളം ശാസ്ത്രനിഘണ്ടു മുതലായവ റോസ്കോട്ടിന്റെ പ്രധാന കൃതികളാണ്. സി.വി. രാമൻ പിള്ള സ്മാരക ഫൗണ്ടേഷൻ പ്രവര്ത്താനങ്ങളിൽ മുഖ്യ പങ്കു വഹിച്ചിരുന്ന റോസ്ക്കോട്ട്, കഥകളി, നാടകം തുടങ്ങിയ കലാരുപങ്ങളിലും പ്രവര്ത്തി ച്ചിട്ടുണ്ട്. ഹാര്വാങഡ് യൂണിവേഴ്സിറ്റി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.ആർ ഹേമകുമാരി. മക്കൾ: രാധിക പിള്ള, ദേവിക പിള്ള (ഇരുവരും കൊച്ചി), ഗിരീഷ് ചന്ദ്രൻ (യുഎസ്). മരുമക്കൾ: കെ.എസ്.ആർ മേനോൻ, മനോജ് കുമാർ, ദേബോറ.
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/റോസ്കോട്ട്_കൃഷ്ണപിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്