"ഹീമോലിംഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[പ്രമാണം:Differential_Grasshopper_01.jpg|ലഘുചിത്രം|250x250ബിന്ദു|A grasshopper has an [[open circulatory system]], where hemolymph moves through interconnected sinuses or hemocoels, spaces surrounding the organs.]]
[[കശേരുകി|കശേരുകികളിലെ]] [[രക്തം|രക്തത്തിന്]] സമാനമായി [[അകശേരുകികൾ|അകശേരുകിയായ]] [[ആർത്രോപോഡ]] എന്ന വിഭാഗത്തിലെ ജന്തുക്കളിൽ ജന്തുകലകളുമായി നേരിട്ട് സമ്പർക്കത്തിലുള്ള ശരീരദ്രവമാണ് '''ഹീമോലിംഫ്'''. ഇതിലെ [[പ്ലാസ്മ]] എന്ന ദ്രാവകഭാഗത്ത് ഹീമോസൈറ്റുകൾ എന്നറിയപ്പെടുന്ന ഹീമോലിംഫ് കോശങ്ങൾ കാണപ്പെടുന്നു. ഹീമോസൈറ്റുകൾ കൂടാതെ നിരവധി രാസഘടകങ്ങളും പ്ലാസ്മയിലുണ്ട്. ആർത്രോപോഡയിലുൾപ്പെടുന്ന ഷഡ്പദങ്ങൾ, അരാക്ക്നിഡുകൾ, ക്രസ്റ്റേഷ്യകൾ എന്നീ വിഭാഗങ്ങളിലെ തുറന്ന രക്തപര്യയനവ്യവസ്ഥയിലാണ് ഹീമോലിംഫ് ഉൾപ്പെടുന്നത്.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC321773|title=A respiratory hemocyanin from an insect|access-date=28/09/2020|last=|first=|date=2004 Jan 8|website=A respiratory hemocyanin from an insect|publisher=https://www.pnas.org}}</ref> എന്നാൽ ആർത്രോപോഡ വിഭാഗത്തിലുൾപ്പെടാത്ത ചില [[മൊളസ്ക|മൊളസ്കകളിൽ]] '''ഹീമോലിംഫാറ്റിക് പര്യയനവ്യവസ്ഥ'''യും കാണപ്പെടുന്നു.
 
ഹീമോലിംഫിലെ വർണകമാണ് '''ഹീമോസയാനിൻ'''. [[പ്രാണി|ഷഡ്പദങ്ങളിൽ]] ഹീമോഗ്ലോബിൻ എന്ന വർണകമില്ലാത്തതിനാൽ ട്രക്കിയൽ വ്യവസ്ഥയിൽ (ശ്വസനികാവ്യൂഹം) കാണപ്പെടുന്ന ഈ [[വർണകം]] ശ്വസനത്തിൽ പങ്കുവഹിക്കുന്നു.
 
== വിവിധ ജീവികളിലെ ഹീമോലിംഫ് ==
"https://ml.wikipedia.org/wiki/ഹീമോലിംഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്