"മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bolding main portion
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 3:
{{Muhammad |expanded=perspectives}}
 
'''[[മുഹമ്മദ്|മുഹമ്മദിന്റെ]]''' ജീവിതകാലത്ത് തന്നെ (ഏഴാം നൂറ്റാണ്ടിൽ) '''മുഹമ്മദിനെതിരെയുള്ള വിമർശനങ്ങളും''' ആരംഭിച്ചിരുന്നു. [[ഏകദൈവവിശ്വാസം]] പ്രചരിപ്പിച്ചു തുടങ്ങിയതോടെ മുഹമ്മദിനെ സമകാലിക അറബി ഗോത്രങ്ങൾ തള്ളിപ്പറഞ്ഞിരുന്നു. ആദ്യകാലങ്ങളിൽ രഹസ്യമായി നടന്ന പ്രബോധനപ്രവർത്തനങ്ങൾ വർഷങ്ങൾക്ക് ശേഷം പരസ്യമായി നടത്തിത്തുടങ്ങി. ദൈവത്തിന്റെ ഏകത്വം, പരലോകവിശ്വാസം തുടങ്ങിയ ഇസ്‌ലാമിക വിശ്വാസങ്ങൾ അവർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അവർ മുഹമ്മദിനെ ഭ്രാന്തൻ, ജാലവിദ്യക്കാരൻ, കവി എന്നെല്ലാം പറഞ്ഞ് ആക്ഷേപിച്ചുവന്നു. മുഹമ്മദിന്റെ അനുയായികൾ വർദ്ധിച്ചുവന്നതോടെ എതിർപ്പിന്റെ ശക്തി വർദ്ധിച്ചുവന്നു. പല കുടുംബങ്ങളിലെയും അംഗങ്ങൾ [[ഇസ്‌ലാം]] സ്വീകരിച്ചതോടെ കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നവൻ എന്നായിരുന്നു മുഹമ്മദ് വിശേഷിപ്പിക്കപ്പെട്ടത്.
 
അറേബ്യയിൽ വസിക്കുന്ന യഹൂദവിഭാഗങ്ങളും മുഹമ്മദിനെ വിമർശിച്ചു. ബൈബിൾ വിവരണങ്ങളും മാതൃകകളും അനാവശ്യമായി മുഹമ്മദ് സ്വായത്തമാക്കിയതായി അവർ അവകാശപ്പെട്ടു<ref name="JE2">{{Cquote|The Jews [...] could not let pass unchallenged the way in which [[Biblical and Quranic narratives|the Koran appropriated Biblical accounts and personages]]; for instance, its making Abraham an Arab and the founder of the [[Kaaba|Ka'bah]] at [[Mecca]]. The prophet, who looked upon every evident correction of his gospel as an attack upon his own reputation, brooked no contradiction, and unhesitatingly threw down the gauntlet to the Jews. Numerous passages in the Koran show how he gradually went from slight thrusts to malicious vituperations and brutal attacks on the customs and beliefs of the Jews. When they justified themselves by referring to the Bible, Muhammad, who had taken nothing therefrom at first hand, accused them of intentionally concealing its true meaning or of entirely misunderstanding it, and taunted them with being "asses who carry books" (sura lxii. 5). The increasing bitterness of this vituperation, which was similarly directed against the less numerous [[Arab Christians|Christians]] of [[Medina]], indicated that in time Muhammad would not hesitate to proceed to actual hostilities. The outbreak of the latter was deferred by the fact that the hatred of the prophet was turned more forcibly in another direction, namely, against the [[Quraysh|people of Mecca]], whose earlier refusal of Islam and whose attitude toward the community appeared to him at Medina as a personal insult which constituted a sufficient cause for [[Islam and war|war]].|author=Richard Gottheil, Mary W. Montgomery, Hubert Grimme|source=[http://jewishencyclopedia.com/articles/10918-mohammed "Mohammed"] (1906), ''[[Jewish Encyclopedia]]'', [[Kopelman Foundation]].}}</ref>. ഒരു അത്ഭുതവും പ്രവർത്തിക്കാതെയും താൻ ഒരു യഥാർത്ഥ പ്രവാചകനാണെന്നു കാണിക്കാൻ വ്യാജ അവകാശങ്ങളല്ലാതെ എബ്രായ ബൈബിളിൽ ആവശ്യപ്പെട്ടിട്ടുള്ള കാരണങ്ങൾ ഒന്നും കാണിക്കാതെയും "അന്ത്യപ്രവാചകൻ" എന്ന് സ്വയം പ്രഖ്യാപിച്ചു.ഇക്കാരണങ്ങളാൽ അവർ മുഹമ്മദിനെ എബ്രായ (ഹീബ്രു) ഭാഷയിൽ "ഹ-മെഷുഗ" (Hebrew: מְשֻׁגָּע‬‎, "the Madman", "ഭ്രാന്തൻ") എന്ന് നിന്ദ്യമായി വിളിക്കാൻ തുടങ്ങി."[[ഭ്രാന്തൻ]]" എന്നാണ് ഈ ഹീബ്രു വാക്കിന്റെ അർഥം.<ref name="Stillman">{{cite book|author=[[Norman Stillman|Norman A. Stillman]]|title=The Jews of Arab Lands: A History and Source Book|url=https://books.google.com/books?id=bFN2ismyhEYC&pg=PA236|year=1979|publisher=Jewish Publication Society|isbn=978-0827601987|page=236}}</ref><ref>[[Ibn Warraq]], ''[https://books.google.com/books?id=M8o6UZ37ppUC&pg=PA255#v=onepage&q&f=false Defending the West: A Critique of Edward Said's Orientalism]'', p. 255.</ref><ref>Andrew G. Bostom, ''[https://books.google.com/books?id=vjFNPT52XjUC&pg=PA21#v=onepage&q&f=false The Legacy of Islamic Antisemitism: From Sacred Texts to Solemn History]'', p. 21.</ref>ഇങ്ങനെ മുഹമ്മദ് യഹൂദരുടെ ശകാരം ഏറ്റുവാങ്ങി.<ref name="JE2" />
"https://ml.wikipedia.org/wiki/മുഹമ്മദിനെതിരായ_വിമർശനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്