"ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
== ക്ഷേത്രനിർമ്മിതി ==
=== ക്ഷേത്രപരിസരവും മതിലകവും ===
ഉദയനാപുരം ഗ്രാമത്തിന്റെ ഒത്തനടുക്കാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ഉദയനാപുരം പോസ്റ്റ് ഓഫീസ്, വിവിധ കടകംബോളങ്ങൾകടകമ്പോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടിപടിഞ്ഞാറു ഭാഗത്തുകൂടി [[കോട്ടയം]]-[[എറണാകുളം]] പാത കടന്നുപോകുന്നു. പ്രധാന വഴിയിൽ നിന്നുനോക്കിയാൽത്തന്നെ ഭഗവദ്വാഹനമായ [[മയിൽ|മയിലിനെ]] ശിരസ്സിലേറ്റുന്ന ഉത്തുംഗമായ സ്വർണ്ണക്കൊടിമരവും ശ്രീകോവിലിന്റെ മേൽക്കൂരയും താഴികക്കുടവും വ്യക്തമായിക്കാണാം. വടക്കുകിഴക്കുഭാഗത്ത് അതിവിശാലമായ ക്ഷേത്രക്കുളം കാണാം. വൈക്കത്തപ്പന്റെ ആറാട്ട് ഈ കുളത്തിലാണ് നടക്കുന്നത്. തെക്കുഭാഗത്ത് ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. 'ഗോശാലയ്ക്കൽ ക്ഷേത്രം' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഇതിനോടനുബന്ധിച്ചും ഒരു ക്ഷേത്രക്കുളമുണ്ട്. ക്ഷേത്രത്തിന്റെ നാലുഭാഗത്തും ഗോപുരങ്ങളുണ്ട്.
 
=== ശ്രീകോവിൽ ===
13

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3461452" എന്ന താളിൽനിന്ന് ശേഖരിച്ചത്