"മുല്ലപ്പെരിയാർ അണക്കെട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 97:
== നിർമ്മാണ ലക്ഷ്യം ==
[[പ്രമാണം:Mullaperiyar View.jpg|thumb|200px|മുല്ലപ്പെരിയാർ അണക്കെട്ട് വിദൂരകാഴ്ച]]
പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലിലേക്ക്]] ഒഴുകിയിരുന്ന കേരളത്തിലെ [[പെരിയാർ|പെരിയാറിലെ]] വെള്ളം ഒരു അണക്കെട്ടു നിർമ്മിച്ച് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലേക്ക്]] തിരിച്ചുവിടാൻ കഴിഞ്ഞാൽ [[മദ്രാസ്|മദ്രാസിലെ]] കഠിന [[വരൾച്ച]] അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ [[മധുര]], [[രാമനാഥപുരം ജില്ല|രാമനാഥപുരം]], [[ദിണ്ടിഗൽ]], [[കമ്പം]], [[തേനി]] മുതലായ പ്രദേശങ്ങൾക്ക് കാർഷികാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കാം എന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാന നിർമ്മാണ ഉദ്ദേശം.<ref>[[#kt12|മുല്ലപ്പെരിയാർ ഡാം : ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ്]] പുറം 20-21 </ref> ഈ പ്രദേശത്തേക്ക് വെള്ളം എത്തിച്ചുകൊണ്ടിരുന്നത് [[വൈഗൈ നദി|വൈഗ നദിയിലൂടെ]] ആയിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നടപ്പിൽ വന്നാൽ [[വൈഗൈ നദി|വൈഗ നദിയിലൂടെ]] ലഭ്യമാകുന്ന ജലത്തേക്കാൾ കൂടുതൽ വെള്ളം മുല്ലപ്പെരിയാറിൽ നിന്നു കിട്ടും എന്നത് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന ഉദ്ദേശലക്ഷ്യമായിരുന്നു.
 
== പഴക്കം ==
"https://ml.wikipedia.org/wiki/മുല്ലപ്പെരിയാർ_അണക്കെട്ട്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്