"വൈറസ് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 21:
| gross =
}}
[[ആഷിഖ് അബു]] സംവിധാനം ചെയ്ത് 2019-ൽ പുറത്തിറങ്ങാനിരിക്കുന്നപുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രമാണ്]] '''വൈറസ്'''. 2018 - ൽ [[കേരളം|കേരളത്തിൽ]] ഉണ്ടായ [[നിപാ വൈറസ്]] ബാധയുടെ പശ്ചാത്തലത്തിലുള്ള ഈ ചലച്ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത് [[മുഹ്സിൻ പരാരി]], ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ്. [[കുഞ്ചാക്കോ ബോബൻ]], [[ആസിഫ് അലി]], [[ടൊവിനോ തോമസ്]], [[റഹ്‌മാൻ (നടൻ)|റഹ്മാൻ]], [[ഇന്ദ്രജിത്ത് സുകുമാരൻ]], [[സൗബിൻ സാഹിർ]], [[ശ്രീനാഥ് ഭാസി]], [[ദിലീഷ് പോത്തൻ]], [[പാർവ്വതി ടി.കെ.|പാർവതി]], [[റിമ കല്ലിങ്കൽ|റിമ കല്ലിങ്കൽ,]] [[രമ്യ നമ്പീശൻ]], [[രേവതി]] എന്നിവരാണ് വൈറസ് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. <ref>{{cite web|url=https://indianexpress.com/article/entertainment/malayalam/virus-first-look-aashiq-abu-5338629/|title=Virus first look: Is Aashiq Abu’s next based on Nipah outbreak?|publisher=indianexpress.com}}</ref><ref>{{cite web|url=https://www.firstpost.com/entertainment/aashiq-abu-announces-virus-featuring-revathy-asif-ali-parvathy-film-to-tentatively-release-in-2019-5109181.html|title=Aashiq Abu announces Virus, featuring Revathy, Asif Ali, Parvathy; film to tentatively release in 2019|publisher=firstpost.com}}</ref><ref>{{cite web|url=https://timesofindia.indiatimes.com/entertainment/malayalam/movies/news/virus-is-about-how-kerala-tackled-nipah-outbreak-unitedly/articleshow/65667550.cms|title=‘Virus is about how Kerala tackled Nipah outbreak unitedly’|publisher=timesofindia.indiatimes.com}}</ref><ref>{{cite web|url=https://www.manoramaonline.com/movies/movie-news/2018/09/04/aashiq-abu-makes-film-on-nipah-virus-multistar.html|title=നിപ്പ ‘വൈറസ്’ വെള്ളിത്തിരയിൽ; താരപ്പടയുമായി ആഷിഖ് അബു|publisher=manoramaonline.com}}</ref>
 
== അഭിനയിച്ചവർ==
"https://ml.wikipedia.org/wiki/വൈറസ്_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്