"ചെമ്പൻ പാണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
==ആവാസം==
 
കിഴക്കൻ ഹിമാലയപ്രദേശത്താണ് ചെമ്പൻ പാണ്ടകളെ ധാരാളമായും കണ്ടുവരുന്നത്. [[ഇന്ത്യ]], [[ചൈന]], [[ഭൂട്ടാൻ]], [[നേപ്പാൾ]], [[മ്യാന്മർ]], എന്നീ രാജ്യങ്ങളിൽ നമുക്കിവയെ കാണാൻ സാധിക്കും. ഇന്ത്യയിൽ പ്രധാനമായും [[സിക്കിം]], [[അരുണാചൽ പ്രദേശ്|അരുണാചൽ]], [[മേഘാലയ]], [[പശ്ചിം ബംഗ|പശ്ചിം ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ് ഇവ ധാരാളമായ് ഉള്ളത്. സിക്കിം സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം കൂടിയാണ് ചെമ്പൻ പാണ്ട. സമുദ്രനിരപ്പിൽ നിന്നും 7,200 മുതൽ 15,700അടി വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് ഇവ വസിക്കുന്നത്. 10°Cനും 25°Cനും ഇടയിലുള്ള അന്തരീക്ഷതാപനില ഇവ ഇഷ്ടപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ചെമ്പൻ_പാണ്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്