"ഗാന്ധി, മൈ ഫാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Gandhi, My Father}}
{{Infobox film
| name = Gandhiഗാന്ധി, Myമൈ Fatherഫാദർ
| image = Gandhimyfather.jpg
| caption = Movie poster for ''Gandhi, My Father''
| director = [[Ferozഫിറോസ് Abbasഅബ്ബാസ് Khanഖാൻ]]
| producer = [[Anilഅനിൽ Kapoorകപൂർ]]
| writer = [[Feroz Abbas Khan]]
Chandulal Dalal (book)
Neelamben Parikh (book)
| starring = [[Darshan Jariwala]]
[[Akshaye Khanna]]
[[Bhumika Chawla]]
[[Shefali Shah]]
വരി 21:
ഫിറോസ് അബ്ബാസ് ഖാൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത ബോളിവുഡ് നടൻ [[അനിൽ കപൂർ]] ആണ്.

[[മഹാത്മാ ഗാന്ധി|മഹാത്മ ഗാന്ധിയും]] അദ്ദേഹത്തിന്റെ മൂത്ത പുത്രൻ [[ഹരിലാൽ ഗാന്ധി|ഹരിലാൽ ഗാന്ധിയും]] തമ്മില്ലുള്ളതമ്മിലുള്ള അത്രകണ്ട് ഊഷ്മളമല്ലാത്തതും ഏറെ സംഘർഷഭരിതവുമായ പിതൃപുത്ര ബന്ധമാണ് ചിത്രത്തിനു ആധാരം.<ref name=":1"/>

==പശ്ചാത്തലം==
വരി 29:
ഗാന്ധിയും മകനും എന്നും വ്യത്യസ്ത ധ്രുവങ്ങളിൽ നിലകൊണ്ടവരായിരുന്നു.

[[സൗത്ത് ആഫ്രിക്ക|സൗത്താഫ്രിക്കയിൽ]] നിന്നും വിദേശത്ത് പോയി പഠിച്ച് പിതാവിനെ പോലെ ബാരിസ്റ്റർ ആവണമെന്നായിരുന്നു ഹരിലാലിനു ആഗ്രഹം. എന്നാൽ ഗാന്ധിക്കാകട്ടെ മകൻ തന്റെ വിമോചന യത്നങ്ങളിൽ പങ്കാളി ആവണമെന്നും, ഹരിലാലിനു ലഭിച്ച ഒരു വിദേശ പഠന സഹായ വാഗ്ദാനം പിതാവ് ഇടപ്പെട്ട് നിരസിപ്പിക്കുക പോലുമുണ്ടായി. ഇതോടെ തകർന്നപോയ ഹരിലാൽ സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയും കുട്ടികളും എന്നും ഇന്ത്യയിലായിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും മെട്രിക്കുലേഷൻ പാസായില്ല. പല ജോലികളും സംരംഭങ്ങളിലും ഏർപ്പെട്ട് നോക്കിയെങ്കിലും പരാജയമായിരുന്നു. ഇതിനിടയിൽ കടുത്ത മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും ഹരിലാൽ വീണു.

1936ൽ ഹരിലാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി  പ്രഖ്യാപിച്ചു. അബ്ദുല്ല ഗാന്ധി എന്ന പേരും സ്വീകരിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അമ്മ കസ്തൂർബയുടെ ആഗ്രഹപ്രകാരം . ആര്യസമാജത്തിൽ ചേർന്നു. ഗാന്ധിയുടെ അന്ത്യനാളുകൾ വരെ ഈ സംഘർഷാവസ്ഥ നിലനിന്നു. ഗാന്ധിയുടെ സംസ്ക്കാര ചടങ്ങിൽ ആരാലും തിരിച്ചറിയപ്പെടാത്ത  തീർത്തും അന്യനായ ഒരു കാഴ്ച്ചക്കാരൻ മാത്രമായിരുന്നു മൂത്ത പുത്രൻ ഹരിലാൽ. അധികം താമസിയാതെ തന്നെ ഹരിലാലും മരണപ്പെട്ടു. അനാഥനും നിരാലംബനും ആയി ആശുപ്രതിയിലെത്തിയ ഹരിലാൽ തിരിച്ചറിയപ്പെട്ടത് മരണശേഷമാണ്.
ഇതോടെ തകർന്നപോയ ഹരിലാൽ സൗത്താഫ്രിക്ക വിട്ട് ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയും കുട്ടികളും എന്നും ഇന്ത്യയിലായിരുന്നു. നിരവധി തവണ ശ്രമിച്ചെങ്കിലും മെട്രിക്കുലേഷൻ പാസായില്ല. പല ജോലികളും സംരംഭങ്ങളിലും ഏർപ്പെട്ട് നോക്കിയെങ്കിലും പരാജയമായിരുന്നു.

ഇതിനിടയിൽ കടുത്ത മദ്യപാനത്തിലേക്കും വ്യഭിചാരത്തിലേക്കും ഹരിലാൽ വീണു.

1936ൽ ഹരിലാൽ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി  പ്രഖ്യാപിച്ചു. അബ്ദുല്ല ഗാന്ധി എന്ന പേരും സ്വീകരിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ അമ്മ കസ്തൂർബയുടെ ആഗ്രഹപ്രകാരം .ആര്യസമാജത്തിൽ ചേർന്നു.

ഗാന്ധിയുടെ അന്ത്യനാളുകൾ വരെ ഈ സംഘർഷാവസ്ഥ നിലനിന്നു. ഗാന്ധിയുടെ സംസ്ക്കാര ചടങ്ങിൽ ആരാലും തിരിച്ചറിയപ്പെടാത്ത  തീർത്തും അന്യനായ ഒരു കാഴ്ച്ചക്കാരൻ മാത്രമായിരുന്നു മൂത്ത പുത്രൻ ഹരില്ലാൽ

അധികം താമസിയാതെ തന്നെ ഹരിലാലും മരണപ്പെട്ടു. അനാഥനും നിരാലംബനും ആയി ആശുപ്രതിയിലെത്തിയ ഹരിലാൽ തിരിച്ചറിയപ്പെട്ടത് മരണശേഷമാണ്.

== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/ഗാന്ധി,_മൈ_ഫാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്