"എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|Ernakulam (Lok Sabha constituency)}}
[[എറണാകുളം (ജില്ല)|എറണാകുളം ജില്ലയിലെ]] [[കളമശ്ശേരി (നിയമസഭാമണ്ഡലം)|കളമശ്ശേരി‍]], [[പറവൂർ (നിയമസഭാമണ്ഡലം)|പറവൂർ‍‍‍]], [[വൈപ്പിൻ (നിയമസഭാമണ്ഡലം)|വൈപ്പിൻ]], [[കൊച്ചി (നിയമസഭാമണ്ഡലം)|കൊച്ചി]], [[തൃപ്പൂണിത്തുറ (നിയമസഭാമണ്ഡലം)|തൃപ്പൂണിത്തുറ‍‍]], [[എറണാകുളം (നിയമസഭാമണ്ഡലം)|എറണാകുളം]], [[തൃക്കാക്കര (നിയമസഭാമണ്ഡലം)|തൃക്കാക്കര]] എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''എറണാകുളം ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>. ഇടതു സ്വതന്ത്രനായി മത്സരിച്ച [[സെബാസ്റ്റ്യൻ പോൾ]] ആണ്‌ 14-ം ലോകസഭയിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[കെ.വി. തോമസ്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്(I)]] വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref><ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/news/latest-news/2019/05/23/kerala-election-results-2019-udf-ldf-bjp-analysis.html|title=Kerala Election Results|access-date=|last=|first=|date=|website=|publisher=}}</ref>
 
== പ്രതിനിധികൾ ==
[[തിരു-കൊച്ചി]]<ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Ernakulam-Election-News.html|title=Ernakulam Election News|access-date=|last=|first=|date=|website=|publisher=}}</ref>
 
* 1951: സി.പി. മാത്യു, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
 
[[കേരളം]]
 
* 1957: [[എ.എം. തോമസ്]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
വരി 22:
* 1999: ജോർജ്ജ് ഈഡൻ,[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
* 2004: [[സെബാസ്റ്റ്യൻ പോൾ]], ഇടത് സ്വതന്ത്രൻ
* 2009 [[കെ.വി. തോമസ്|കെ.വി.തോമസ്]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
*2014 [[കെ .വി. തോമസ്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
*2019 [[ഹൈബി ഈഡൻ]], [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഐ.എൻ.സി]]
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എറണാകുളം_ലോക്‌സഭാ_നിയോജകമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്