"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
===ഹൈന്ദവം===
*നാങ്കുളം ക്ഷേത്രം: മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്. കിഴക്കോട്ട് ദര്‍ശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദര്‍ശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദര്‍ശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം.ഈ ക്ഷേത്രസമുച്ചയത്തിന്ന് ചുരുങ്ങിയത് 600 വര്‍ഷത്തെയെങ്കിലും പഴക്കം ഉള്ളതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. <ref ">
ടി. ആര്‍. വേണുഗോപാലന്‍ ,''ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്'', ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000. (പേജ് 38) ക്ഷേത്രച്ചുവരുകല്‍ ചുവര്‍ചിത്രങ്ങളാല്‍ അലംകൃതമണ്‌.
</ref>ക്ഷേത്രച്ചുവരുകല്‍ ചുവര്‍ചിത്രങ്ങളാല്‍ അലംകൃതമണ്‌. നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.
<ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref>
*ചെറുശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
*തൃത്താമരശ്ശേരി ശിവ ക്ഷേത്രം: ശിവരാത്രി ആര്‍‌ഭാടപൂര്‍വം ആഘോഷിക്കുന്നു.
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്