"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66:
 
==ആരാധനാലയങ്ങള്‍==
===ഹൈന്ദവം===
 
*നാങ്കുളം ക്ഷേത്രം: - മൂന്ന് ക്ഷേത്രങ്ങളുടെ ഒരു സമുച്ചയമാണിത്:. കിഴക്കോട്ട് ദര്‍ശനമായി ശാസ്താക്ഷേത്രം, പടിഞ്ഞാറ് ദര്‍ശനമായി വിഷ്ണു ക്ഷേത്രം, അല്പം മാറി പടിഞ്ഞാറ് ദര്‍ശനമായി കരിപ്പൂക്കാവ് ഭഗവതി ക്ഷേത്രം. നാങ്കുളംക്ഷേത്രസമുച്ചയത്തിന്ന് ശാസ്താവ് ആറാട്ടുപുഴ-പെരുവനംചുരുങ്ങിയത് പൂരങ്ങളില്‍600 പ്രധാനവര്‍ഷത്തെയെങ്കിലും പങ്ക് വഹിയ്ക്കുന്നുപഴക്കം ഉള്ളതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. <ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref">
ടി. ആര്‍. വേണുഗോപാലന്‍ ,''ദേശചരിത്രം: അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്'', ജനകീയാസൂത്രണ പദ്ധതി പ്രസിദ്ധീകരണം, 2000. (പേജ് 38) ക്ഷേത്രച്ചുവരുകല്‍ ചുവര്‍ചിത്രങ്ങളാല്‍ അലംകൃതമണ്‌.
</ref>നാങ്കുളം ശാസ്താവ് ആറാട്ടുപുഴ-പെരുവനം പൂരങ്ങളില്‍ പ്രധാന പങ്ക് വഹിയ്ക്കുന്നു.<ref>[http://www.arattupuzhatemple.com/ ആറാട്ടുപുഴ ക്ഷേത്രം]</ref>
*ചെറുശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം: പ്രധാന വിശേഷദിവസം മകരമാസത്തിലെ അശ്വതിനക്ഷത്രത്തിലെ 'വേല'.
*തൃത്താമരശ്ശേരി ശിവ ക്ഷേത്രം: ശിവരാത്രി ആര്‍‌ഭാടപൂര്‍വം ആഘോഷിക്കുന്നു.
*കീഴേതൃക്കോവില്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രം, ചെറുവത്തേരി
*മേല്‍തൃക്കോവില്‍ ചെറുവത്തേരി
*തോട്ടപ്പായ ക്ഷേത്രം
*മഠത്തില്‍ ക്ഷേത്രം
*കുട്ടന്‍കുളങ്ങര ക്ഷേത്രം
*നാരായണമംഗലം വിഷ്ണുക്ഷേത്രം
===ക്രൈസ്തവം===
* തിരുഹൃദയ ദേവാലയം, പെരിഞ്ചേരി (സ്ഥാപിതം: 1903)<ref name="ch">
[http://www.trichurarchdiocese.org/ തൃശ്ശൂര്‍ കത്തോലിക്ക അതിരൂപതയുടെ വെബ് സൈററ്റ്]</ref>
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്