"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മുഹമ്മദിനെതിരായ വിമർശനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 9:
::വിക്കിഡാറ്റ ലിങ്ക് ചേർത്തിട്ടുണ്ട്. മായ്ച്ച ലേഖനം പിന്നീട് സൃഷ്ടിക്കപ്പെട്ടാലും ശ്രദ്ധേയത ഉണ്ടെങ്കിൽ നിലനിർത്തുകയാണ് പതിവ്.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:11, 20 ഒക്ടോബർ 2020 (UTC)
:15 ഭാഷകളിൽ ലേഖനം നിലവിലുണ്ട്. അവശ്യംവേണ്ട ഫലകങ്ങൾ കൂടി ചേർത്തിട്ടുണ്ട്. --[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:24, 20 ഒക്ടോബർ 2020 (UTC)
 
 
Fwd:
 
J
 
Jowan Khalid
 
to me
 
6 minutes ago
 
Details
 
 
 
മുഹമ്മദ് (വിമർശനങ്ങൾ) എന്ന ഈ ലേഖനം? മത സ്പർദ്ധ വളർത്തണമെന്ന ദുരുദ്ദേശത്തോടു കൂടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നുന്നു. ആദ്യം [[പ്രത്യേകം:സംഭാവനകൾ/2409:4073:208F:1F87:CCEA:6F8E:4ECA:3DED|2409:4073:208f:1f87:ccea:6f8e:4eca:3ded]]  എന്ന ഐ.പി.യിൽ നിന്നു തുടക്കമിടുന്നു. തൽപര കക്ഷികളോ ബന്ധപ്പെട്ടവരോ അതിൽ പ്രത്യേക താൽപര്യമെടുത്ത് കൂടുതൽ അസംബന്ധങ്ങൾ എഴുതിപ്പിടിപ്പിക്കുന്നു. മതസ്പർദ്ധയുണ്ടാക്കുന്ന ഇത്തരം ലേഖനങ്ങൾ വിക്കീപീഡിയ അഡ്മിൻസ് ശ്രദ്ധിക്കുന്നില്ല എന്നാണ് തോന്നുന്നു. ചില എഡിറ്റേർസിൻറെ സമീപകാലത്തെ ഇതുപോലെയുള്ള ലേഖനങ്ങളിലെ തിരുത്തുകൾ ഇതിലെ പ്രത്യേക താൽപര്യം വെളിവാക്കുന്നതാണോ എന്ന സംശയം ഉണ്ട്. പ്രത്യേക താൽപര്യമുള്ളവർ ഇതിനു പിന്നിൽ ഐ.പി.കളുടെ മറവിൽ ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രവർത്തിക്കുന്നാതായും സംശയിക്കേണ്ടീരിക്കുന്നു (ഐ.പി.കൾ തമ്മിൽ പരസ്പര ബന്ധമുണ്ടാകാം). SD കൊടുത്ത് ഉടനടി നീക്കം ചെയ്യുന്നതാണ് നല്ലത്. മറ്റു ഭാഷകളിലുണ്ട് (ഡിലിറ്റ് ചെയ്തേക്കാം) എന്നത് ഇവിടെ മലയാളത്തിൽ നിലനിറുത്തുന്നതിനു പര്യാപ്തമായ ഒരു വാദമല്ല. ഒരു പ്രത്യേക വിഭാഗത്തെ അപഹസിക്കുക (ചിത്രവും നോക്കുക) എന്നതാവണം വിമർശനം നിലനിർത്തുവാനുള്ള ചിലരുടെ നീക്കങ്ങൾ. ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ എത്ര മ്ലേഛമായവയാണ്!
 
ലേഖനം പെട്ടെന്ന് നീക്കം ചെയ്യുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നു.