"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
added more details, rearrange sentence
വരി 18:
== സാംസ്കാരികമായ അംശങ്ങൾ ==
[[ചിത്രം:Pampa@Kallissery.JPG|200px|thumb|കല്ലിശ്ശേരി റയിൽ പാലം]]
ഹിന്ദു മതവിശ്വാസികൾ  പമ്പാ നദിയെ പുണ്യനദിയായി കരുതുന്നു. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]] പമ്പാനദിയിലാണ് നടക്കുന്നത്. [[അയ്യപ്പൻ|സ്വാമി അയ്യപ്പനെക്കുറിച്ചുള്ള]] ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്. ശബരിമല തീർത്ഥാടനയാത്രയിൽ പമ്പാ സ്നാനം പ്രാധാന്യമുള്ള ഒരു ചടങ്ങായി അയ്യപ്പ ഭക്തർ അനുഷ്‌ഠിക്കുന്നു . കേരളത്തിലെ വ്യത്യസ്ത സാമൂഹികവും മതപരവുമായ വിഷയങ്ങളിൽ പമ്പാനദിക്ക് അതിന്റേതായ സാന്നിദ്ധ്യമുണ്ട്. [[ഏഷ്യ|ഏഷ്യയിലെ]] ഏറ്റവും വലിയ [[ക്രിസ്തുമതം|ക്രിസ്തീയ]] കൂട്ടായ്മയായ [[1896|1896-ൽ]] ആരംഭിച്ച [[മാരാമൺ കൺവൻഷൻ]], [[അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്|ചെറുകോൽപുഴ ഹിന്ദുമത കൺ‌വൻഷൻ]], [[റാന്നി ഹിന്ദുമത കൺ‌വൻഷൻ]] എന്നിവ പമ്പാനദിയിലെ മണൽ‌പ്പുറത്താണ് നടത്തുന്നത്. കേരളത്തിന്റെ സാംസ്കാരിക ചൈതന്യം വിളിച്ചോതുന്ന [[ആറന്മുള ഉതൃട്ടാതി വള്ളംകളി|ആറന്മുള വള്ളംകളി]] പമ്പാനദിയിലാണ് നടക്കുന്നത്. [[അയ്യപ്പൻ|സ്വാമി അയ്യപ്പനെക്കുറിച്ചുള്ള]] ഐതിഹ്യ കഥകളിൽ പമ്പാനദിക്ക് പ്രമുഖ സ്ഥാനമുണ്ട്. [[File:Pampa river from ranni new bridge.jpg|200px|thumb|റാന്നി വലിയപാലത്തിൽനിന്നുമുള്ള ദൃശ്യം]]
 
== പ്രശസ്തമായ തീരങ്ങൾ ==
നൂറ്റാണ്ടുകളുടെ പഴക്കമുള്ള [[ആറന്മുള ക്ഷേത്രം]], ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ [[പരുമല പള്ളി|പരുമലപ്പള്ളി]], എടത്വാ പള്ളി, ക്രിസ്തു ശിഷ്യനായ [[തോമാ ശ്ലീഹാ|സെന്റ്തോമസ്]] സ്ഥാപിച്ച [[നിരണം പള്ളി]] ,നൂറ്റാണ്ടുകളുടെ പഴക്കമുള്ള [[ആറന്മുള ക്ഷേത്രം]], ഒരുകാലത്ത് കേരളത്തിലെ [[പഞ്ചസാര]] ഉല്പാദന കേന്ദ്രമായിരുന്ന പുളിക്കീഴ് പമ്പാ ഷുഗർ ഫാക്ടറി തുടങ്ങിയവ പമ്പയുടെ തീരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
[[ചിത്രം:MaramonConvention 2009.JPG|400px|thumb|മാരാമൺ കൺവൻഷൻ]]
 
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്