"ഹലാൽ ലൗ സ്റ്റോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
| studio = പപ്പായ ഫിലിംസ്<br/>Oഅവർഹുഡ് മൂവീസ്
| distributor = ഒ.പി.എം. സിനിമാസ്
| released = 15 ഒക്റ്റോബർ 2020
| runtime =
| country = ഇന്ത്യ
വരി 21:
| budget =
| gross =
}}[[സക്കരിയ മുഹമ്മദ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന2020 ഒക്ടോബർ 15 ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു [[മലയാളം|മലയാള]] കോമഡി ചലച്ചിത്രമാണ്<ref>{{cite news |last1=Priya |first1=Lakshmi |title='Halal Love Story' is a family comedy-drama: Zakariya |url=https://www.newindianexpress.com/entertainment/malayalam/2020/jan/16/halal-love-story-is-a-family-comedy-drama-zakariya-2090006.html |accessdate=16 February 2020 |publisher=The New Indian Express |date=16 January 2020}}</ref> '''ഹലാൽ ലൗ സ്റ്റോറി'''. [[സക്കരിയ മുഹമ്മദ്|സക്കരിയ]], [[മുഹ്സിൻ പരാരി]], ആഷിഫ് കാക്കോടി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. [[ആഷിഖ് അബു]], ജെസ്ന ആഷിം, [[ഹർഷദ് അലി]] എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായി സകരിയയും മുഹ്സിൻ പരാരിയും ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകൻ സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite news |last1=Malayalam |first1=Samayam |title=വൻ താരനിരയുമായി 'ഹലാൽ ലവ് സ്റ്റോറി'; പുത്തൻ പോസ്റ്റർ പുറത്ത് വിട്ട് ടീം: ഇത് പൊളിക്കുമെന്ന് പ്രേക്ഷകർ! |url=https://malayalam.samayam.com/malayalam-cinema/movie-news/sudani-from-nigeria-director-zakariya-mohammeds-next-movie-halal-love-story-second-look-poster-released/articleshow/74497565.cms |accessdate=12 March 2020 |publisher=Samayam |date=5 March 2020}}</ref> [[ഇന്ദ്രജിത്ത് സുകുമാരൻ]], [[ജോജു ജോർജ്ജ്]], [[ഷറഫുദ്ദീൻ|ഷറഫുദീൻ]], [[ഗ്രേസ് ആന്റണി]], [[സൗബിൻ ഷാഹിർ]], [[പാർവ്വതി ടി.കെ.|പാർവതി തിരുവോത്ത്]] എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.<ref>{{cite news |last1=Narative |first1=Digital |title=Parvathy to make cameo appearance in ‘Halal Love Story’ |url=https://www.thenewsminute.com/article/parvathy-make-cameo-appearance-halal-love-story-116457 |accessdate=16 February 2020 |publisher=The News Minute |date=20 January 2020}}</ref>
 
==അഭിനേതാക്കൾ==
* [[ഇന്ദ്രജിത്ത് സുകുമാരൻ]] ഷെരീഫ്
"https://ml.wikipedia.org/wiki/ഹലാൽ_ലൗ_സ്റ്റോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്