"സുൽത്താൻ ബത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
→‎ആദിവാസികൾ: ഇതൊരു ചെറിയ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
 
===ആദിവാസികൾ===
കേരളത്തിലെ ആദിവാസികളിൽ ഭൂരിഭാഗവും ഇന്ന് താമസിക്കുന്നത് സുൽത്താൻ ബത്തേരി ഉൾപ്പെട്ട വയനാട് ജില്ലയിലാണ്. പണിയ,കാട്ടു നായ്ക്ക,കുറുമ,ഊരാളി എന്നീ വിഭാഗം ആദിവാസികളാണ് ഇവിടെയുള്ളത്. ഇതിൽ കുറുമർ സ്വന്തമായി ഭൂമിയുള്ളവരും വിദ്യാഭ്യാസപരമായി ഉയർന്നവരുമാണ്. വർധിച്ച ആദിവാസി ജനസംഖ്യ കണക്കിലെടുത്ത് '''സുൽത്താൻ ബത്തേരി'''' നിയമസഭാ മണ്ഡലം ആദിവാസികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. കുടിയേറ്റത്തിന്റെ ഫലമായി ഏറ്റവുമധികം ദുരിതമനുഭവിച്ചത് ആദിവാസികളാണ്.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/സുൽത്താൻ_ബത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്