"പാതാള പൂന്താരകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Pangio bhujia}}
{{Speciesbox
| image =
| taxon = Pangio bhujia
| authority =
}}
കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയൊരിനം [[തദ്ദേശീയത|തദ്ദേശീയ]] ഭൂഗർഭമത്സ്യമാണ് '''പാതാള പൂന്താരകൻ''' {{ശാനാ|Pangio bhujia}}.<ref>{{cite news |title=ഇവൻ പാതാള പൂന്താരകൻ : ഭൂഗർഭത്തിലെ പുതുതാരം |url=https://keralakaumudi.com/news/news.php?id=166393 |accessdate=20 ഒക്ടോബർ 2020 |archiveurl=https://archive.is/wip/0U3MB |archivedate=20 ഒക്ടോബർ 2020}}</ref> കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ ഗവേഷകർ 2019-ൽ കോഴിക്കോട് ചേരിഞ്ചാലിൽ 6 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്നുമാണ് ഇതിനെ കണ്ടെത്തിയത്. ഇൽ ലോച്ച് (പൂന്താരകൻ) വർഗത്തിൽപ്പെട്ട ഇതിന് ‘പാജിയോ ഭുജിയോ’ (പാതാള പൂന്താരകൻ) എന്നു പേരു നൽകി.<ref>{{cite news |title='പാതാള പൂന്താരകൻ'; സംസ്ഥാനത്ത് നിന്ന് പുതിയൊരു ഭൂഗർഭ മത്സ്യത്തെ കണ്ടെത്തി |url=https://www.bignewslive.com/2019/10/10/116314/%E0%B4%AA%E0%B4%BE%E0%B4%A4%E0%B4%BE%E0%B4%B3-%E0%B4%AA%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5/ |accessdate=20 ഒക്ടോബർ 2020}}</ref> 25 മില്ലീമീറ്റർ മാത്രം വലിപ്പമുള്ള ഇവയെ കേരളത്തിൽ മാത്രം കണ്ടുവരുന്നു. സുതാര്യമായ ശരീരമുള്ള ഇവയുടെ തൊലിക്കുള്ളിലൂടെ ആന്തരിക അവയവങ്ങൾ കാണാൻ സാധിക്കും. പൂർണ്ണ വളർച്ചയെത്താത്ത കണ്ണുകളാണ് ഇവയ്ക്കുള്ളത്. നീളമേറിയ മീശകളുപയോഗിച്ച് ഇരപിടിക്കുന്ന ഇവയ്ക്ക് വെള്ളത്തിലെ മറ്റ് ചലനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. പശ്ചിമഘട്ടത്തിനും തീരരദേശത്തിനും ഇടയിലുള്ള ചെങ്കൽപ്രദേശങ്ങളിലെ ഉറവുചാലുകളാണ് ഇവയുടെ പ്രധാന ആവാസമേഖല.<ref>{{cite news |title=അപൂർവ്വ ഭൂഗർഭ മൽസ്യത്തെ കണ്ടെത്തി 17-കാരൻ Pangio bhujia |url=https://www.mathrubhumi.com/kids/features/a-17-year-old-found-new-under-ground-fish-species-pangio-bhujia-1.5142482 |accessdate=20 ഒക്ടോബർ 2020}}</ref>
 
"https://ml.wikipedia.org/wiki/പാതാള_പൂന്താരകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്