"മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

286 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
 
==പേര്== കോട്ടക്കുന്ന് അടങ്ങുന്ന വലിയ മലയുടെ മുകളിലും വശങ്ങളിലുമായാണ് നഗരം സ്ഥിതി ചെയ്യുന്നത്.ഏറ്റവും മുകൾ ഭാഗത്തെ പരന്ന തട്ട് കുന്നുമ്മൽ അഥവാ അപ് ഹിൽ എന്നു വിളിക്കപ്പെടുന്നു.Kടrtc കലക്ടടറേറ്റ്,കോട്ടക്കുന്ന് പാർക്ക്, കലക്ടറേറ്റ്, ജെംസ് സ്കൂൾ ,കേന്ദ്രീയ വിദ്യാലയം,MടP ആസ്ഥാനം എന്നിവ കുന്നുമ്മലിലാണ്. താഴേത്തട്ട് കോട്ടപ്പടിവടക്കുഭാഗം കോട്ടപ്പടിയും തെക്ക് ഭാഗം കടലുണ്ടിപ്പുഴയുമാണ്. പടിഞ്ഞാറു ഭാഗം ഒതുക്കുങ്ങലുമാണ്. കോട്ടപ്പടിയിൽ താലൂക്കാശുപത്രി, മാർക്കറ്റ് എന്നിവയുണ്ട്. പുഴയുടെ ഭാഗം കൂട്ടിലങ്ങാടി എന്നറിയപ്പെടുന്നു
മലയുടെ മുകളിൽ അല്ലെങ്കിൽ മലമുകൾ എന്നു അർത്ഥം വരുന്ന മലപ്പുറം എന്ന പേര് ഈ നഗരത്തിനു വന്നത് ഈ നഗരത്തിൻറെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ്.
 
==രൂപീകരണം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460837" എന്ന താളിൽനിന്ന് ശേഖരിച്ചത്