"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെരഞ്ഞെടുപ്പ് നടക്കുന്ന തീയ്യതികളും സംസ്ഥാനങ്ങളും
(തെരഞ്ഞെടുപ്പ് നടക്കുന്ന തീയ്യതികളും സംസ്ഥാനങ്ങളും)
 
2009 ഫെബ്രുവരിയില്‍ നടത്തിയ കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്<ref>[http://timesofindia.indiatimes.com/articleshow/4138129.cms Rs 1120 crore allocated for Lok Sabha polls]</ref>.
==തെരഞ്ഞെടൂപ്പു ക്രമം==
== Polling Schedule ==
{{wikinewspar|India announces Lok Sabha elections for 2009}}The following is the polling schedule for states announced by Chief Election Commissioner N Gopalaswami on March 2nd, 2009:
 
'''ഏപ്രില്‍ 16''' - ആന്ധ്രപ്രദേശ്,അരുണാചല്‍ പ്രദേശ്, ആസ്സാം, ബിഹാര്‍, ജമ്മു കാശ്മീര്‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ഛത്തീസ്‌ഖട്ട്, ജാര്‍ഘണ്ട്, ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്.
 
'''ഏപ്രില്‍ 23''' - ആന്ധ്രപ്രദേശ്, ആസാം, ബിഹാര്‍, ഗോവ, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒറീസ്സ, ത്രിപുര, ഉത്തര്‍പ്രദേശ്, ജാര്‍ഘണ്ട്.
 
'''ഏപ്രില്‍ 30''' - ബിഹാര്‍,ഗുജറാത്ത്, ജമ്മു കാശ്മീര്‍, കര്‍ണാടക, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദറും നാഗര്‍ ഹാവേലിയും ദമാനും,ദിയുവും.
 
'''മേയ് 7''' - ബിഹാര്‍,ഹരിയാന, ജമ്മു കാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി
 
'''മേയ് 13''' - ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ്, ഛാണ്ഡിഗഡ്, പുതുച്ചേരി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/346082" എന്ന താളിൽനിന്ന് ശേഖരിച്ചത്