"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തിയെഴുത്ത് (തുടരും)
(തിരുത്തിയെഴുത്ത് (തുടരും))
(തിരുത്തിയെഴുത്ത് (തുടരും))
{{rough translation|listed=yes|date=2020 ഒക്ടോബർ}}
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ [[അയൊണീകരണം|അയോണുകളോ]] റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ<ref>{{Cite journal|url=https://hibbitts.rc.ufl.edu/pdfs/10.1021jacs.9b06112.pdf|last2=Almithn|first6=David W|last5=Hibbitts|first5=David D|first4=Mark D|last4=Triezenberg|first3=Christian L|last3=Coonrod|first2=Abdulrahman|pages=16671-16684|title=In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions|volume=141|pmid=|doi=|accessdate=2020-10-20|journal=Journal of American Chemical Society|date=2019-09-26|first=Megan E|last=Witzke|last6=Flaherty}}</ref>,<ref>{{Cite web|url=https://core.ac.uk/download/pdf/84841764.pdf|title=The Study of reactive intermediates in condensed phase|access-date=2020-10-20|last=Carpenter|first=Barry K|last2=Harvey|first2=Jeremy N|date=2016-03-23|year=2016|website=core.ac.uk|publisher=American Chemical Society|pages=|last3=Orr-Ewing|first3=Andrew J|Journal=|Volume=}}</ref>. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.<ref name=":0" /> ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു.<ref name=":0">Carey,{{cite Francisbook|title=Reactive intermediate chemistry|last1=Moss|first1=Robert A.;|last2=Platz|first2=Matthew SundbergS.|last3=Jones, RichardJr.|first3=Maitland|date=|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|pages=}}</ref><ref>March Jerry; (19841885). Advanced Organic Chemistry Partreactions, A Structuremechanisms and Mechanismsstructure (2nd3rd ed.). New York N.Y.: PlenumJohn PressWiley & Sons, inc. {{ISBN|0-306471-4119885472-97}}.</ref><ref>MarchCarey, JerryFrancis A.; Sundberg, Richard J.; (18851984). Advanced Organic Chemistry reactions,Part mechanismsA Structure and structureMechanisms (3rd2nd ed.). New York N.Y.: JohnPlenum Wiley & Sons, incPress. {{ISBN|0-471306-8547241198-79}}.</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref><ref name=":0">{{cite book|title=Reactive intermediate chemistry|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|date=|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|pages=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460791" എന്ന താളിൽനിന്ന് ശേഖരിച്ചത്