"അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നിലവിലുണ്ടായിരുന്ന തിരിച്ചുവിടല്‍ താളിലേക്ക് തലക്കെട്ടു മാറ്റം: [[ആവിണിശ്ശേരി (ഗ്രാമപഞ്ചായത�
No edit summary
വരി 1:
{{Infobox Indian Jurisdiction
|type = village
|native_name = ആവിണിശ്ശേരിഅവിണിശ്ശേരി
|other_name =
|state_name = കേരളം
വരി 12:
|base_map_label =
|inset_map_marker =
|map_caption = ആവിണിശ്ശേരിഅവിണിശ്ശേരി കേരള ഭൂപടത്തിൽ
|area_total = 7.82
|altitude =
വരി 46:
}}
 
തൃശ്ശൂര്‍ നഗരത്തിനോട് ചേര്‍ന്ന് തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു '''ആവിണിശ്ശേരിഅവിണിശ്ശേരി ഗ്രാമ പഞ്ചായത്ത്.'''
1974 ഏപ്രില്‍ 1 നാണ്‌ പഞ്ചായത്ത് നിലവില്‍ വന്നത്. പാറളം പഞ്ചായത്തിലെ പാലിശ്ശേരി വില്ലേജും വല്ലച്ചിറ പഞ്ചായത്തിലെ ആവിണിശ്ശേരിഅവിണിശ്ശേരി വില്ലേജും സംയോജിപ്പിച്ചാണ്‌ ആവിണിശ്ശേരിഅവിണിശ്ശേരി പഞ്ചായത്ത് രൂപീകരിച്ചത്. പ്രഥമ പ്രസിഡന്റ് വി. കെ. ജയഗോവിന്ദന്‍ .
 
'ശേരി' അഥവാ 'ചേരി' കളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമെന്ന അര്‍ത്ഥത്തിലാണ്‌ ഈ പ്രദേശത്തിന്ന് ആവിണിശ്ശേരിഅവിണിശ്ശേരി എന്ന പേര്‌ ലഭിച്ചത്. <ref>*[http://www.lsg.kerala.gov.in/Content/LBHistory.asp?ID=764 കേരള സര്‍ക്കര്‍ തദ്ദേശ സ്വയംഭരണവകുപ്പ്]</ref>
 
2001 ലെ സെന്‍സസ് അനുസരിച്ച് പഞ്ചായത്തിലെ ജനസംഖ്യ 19412 ആണ്‌; സ്ത്രീകള്‍ 9883 ഉം പുരുഷന്മാര്‍ 9529 ഉം.
<ref>[http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999 സെന്‍സസ് ഓഫ് ഇന്‍ഡ്യ 2001] </ref>
== വിദ്യാലയങ്ങള്‍==
ഈ പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനം സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂള്‍ ആണ്‌. സ്കൂളിനോട് ചേര്‍ന്ന് പ്രൈമറി-അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ പ്രവത്തിയ്ക്കുന്നില്ല എന്നതാണ്‌ ഈ സ്കൂളിന്റെ പ്രത്യേകത. 35 വിദ്യാര്‍ത്ഥികളോടെ 1982 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളില്‍ ഇപ്പോള്‍ 370 വിദ്യാര്‍ത്ഥികളും, 18 അദ്ധ്യാപകരും, 4 അനദ്ധ്യാപകരും ഉണ്ട്. ‍<ref>[http://thrissureducation.com/22061/index.htm സെയ്ന്റ് ജോസഫ്സ് ഹൈ സ്കൂള്‍, ആവിണിശ്ശേരിഅവിണിശ്ശേരി]</ref>
== അനാഥാലയം==
തൃശ്ശൂര്‍ അതിരൂപതയുടെ കീഴില്‍ 'സെയ്ന്റ് ജോസഫ്സ് ബാലസദനം' എന്ന പേരില്‍ ആണ്‍ കുട്ടികള്‍ക്കായി ഒരു അനാഥാലയം പ്രവര്‍ത്തിയ്ക്കുന്നു. 12 വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന ഈ സ്ഥാപനം 1969 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.<ref>
"https://ml.wikipedia.org/wiki/അവിണിശ്ശേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്