"റിയാക്ടീവ് ഇന്റർമീഡിയേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തിയെഴുത്ത് (തുടരും)
(തിരുത്തിയെഴുത്ത് (തുടരും))
(തിരുത്തിയെഴുത്ത് (തുടരും))
{{rough translation|listed=yes|date=2020 ഒക്ടോബർ}}
രാസപ്രക്രിയയിൽ പലപ്പോഴും ഉത്തേജിതവും അസ്ഥിരവുമായ തന്മാത്രകളോ അവയുടെ [[അയൊണീകരണം|അയോണുകളോ]] റാഡിക്കലുകളോ രൂപപ്പെടാറുണ്ട്. അല്പായുസ്സു മാത്രമുള്ള ഇത്തരം ഇടനിലക്കാർക്ക് രസതന്ത്രത്തിൽ പൊതുവെ ഉപയോഗിക്കുന്ന പേരാണ് റിയാക്റ്റീവ് ഇൻറർമീഡിയേറ്റുകൾ. വളരെ പെട്ടെന്നുതന്നെ സ്ഥിരതയുള്ള തന്മാത്രയായി മാറുന്നതിനാൽ അപൂർവം അവസരങ്ങളിൽ മാത്രമെ ഇവയെ വേർതിരിച്ചെടുക്കാനാവൂ<ref>{{Cite journal|url=https://hibbitts.rc.ufl.edu/pdfs/10.1021jacs.9b06112.pdf|last2=Almithn|first6=David W|last5=Hibbitts|first5=David D|first4=Mark D|last4=Triezenberg|first3=Christian L|last3=Coonrod|first2=Abdulrahman|pages=16671-16684|title=In Situ Methods for Identifying Reactive Surface Intermediates during Hydrogenolysis Reactions|volume=141|pmid=|doi=|accessdate=2020-10-20|journal=Journal of American Chemical Society|date=2019-09-26|first=Megan E|last=Witzke|last6=Flaherty}}</ref>. അനുയോജ്യമായ സ്പെക്ട്രോസ്കോപിക് സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ കണ്ടെത്താനും തിരിച്ചറിയാനും ആയെന്നു വരും.<ref name=":0" /> ഒരു രാസപ്രവർത്തനം എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് വിശദമായി മനസ്സിലാക്കാൻ റിയാക്ടീവ് ഇന്റർമീഡിയേറ്റുകളെക്കുറിച്ചുള്ള പഠനം സഹായിക്കുന്നു.<ref>Carey, Francis A.; Sundberg, Richard J.; (1984). Advanced Organic Chemistry Part A Structure and Mechanisms (2nd ed.). New York N.Y.: Plenum Press. {{ISBN|0-306-41198-9}}.</ref><ref>March Jerry; (1885). Advanced Organic Chemistry reactions, mechanisms and structure (3rd ed.). New York: John Wiley & Sons, inc. {{ISBN|0-471-85472-7}}</ref><ref>{{cite book|last1=Gilchrist|first1=T. L.|title=Carbenes nitrenes and arynes|date=1966|publisher=Springer US|isbn=9780306500268}}</ref><ref name=":0">{{cite book|title=Reactive intermediate chemistry|last1=Moss|first1=Robert A.|last2=Platz|first2=Matthew S.|last3=Jones, Jr.|first3=Maitland|title=Reactive intermediate chemistry|date=2004|publisher=Wiley-Interscience|year=2004|isbn=978-0471233244|location=Hoboken, N.J.|isbnpages=9780471721499}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460775" എന്ന താളിൽനിന്ന് ശേഖരിച്ചത്