"ജെനീവാ തടാകം, യൂറോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 29:
[[യൂറോപ്പ്|യൂറോപ്പിലെ]] ഒരു തടാകമാണ് '''ജനീവാ തടാകം'''. '''ലീമൻ തടാകം''' എന്നും ഇത് അറിയപ്പെടുന്നു. [[യൂറോപ്പ്|യൂറോപ്പിലെ]] ആൽപൈൻ തടാകങ്ങളിൽവച്ച് ഏറ്റവും വലുതാണ് ഈ തടാകം. [[ഫ്രാൻസ്|ഫ്രാൻസിനും]] [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലൻഡിനും]] ഇടയിലായാണ് തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ 60 ശതമാനം ഭാഗം സ്വിറ്റ്സർലൻഡിലും ബാക്കിഭാഗം ഫ്രാൻസിലുമാണ്. ചന്ദ്രക്കലയുടെ ആകൃതിയാണ് തടാകത്തിനുള്ളത്. ലത്തീൻഭാഷയിലെ ലാക്സ് ലെമാണസിൽനിന്നു രൂപംകൊണ്ട ലാക് ലീമൻ എന്ന ഫ്രഞ്ചുപദത്തിൽ നിന്നണ് ലീമൻ തടാകത്തിന്റെ പേരിന്റെ ഉദ്ഭവം എന്ന് കരുതപ്പെടുന്നു.
 
580 ച.കി.മീചതുരശ്ര കിലോമീറ്റർ ആണ് തടാകത്തിന്റെ വിസ്തീർണ്ണം, നീളം: 73 കിലോമീറ്ററും. കൂടാതെ പരമാവധി വീതി 14 കിലോമീറ്ററും പരമാവധി ആഴം 310 മീറ്ററും ആണ്. കടൽനിരപ്പിൽനിന്ന് 372 മീറ്റർ ഉയരത്തിലാണ് തടാകം സ്ഥിതിചെയ്യുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ജെനീവാ_തടാകം,_യൂറോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്