"സമഎൻട്രോപിക പ്രക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{rough translation}} ടാഗ് ലേഖനത്തിലേക്ക് ചേർത്തു. (ട്വിങ്കിൾ)
No edit summary
വരി 2:
{{Short description|Thermodynamic process that is reversible and adiabatic}}
{{Thermodynamics|cTopic=[[Thermodynamic system|Systems]]}}
എൻട്രോപി അഥവാ ഉത്ക്രമം മാറ്റമില്ലാതെ തുടരുന്ന പ്രക്രിയകളെയാണ് [[താപഗതികം|താപഗതിക]]ത്തിൽ ''സമോത്ക്രമ പ്രക്രിയ അഥവാ സമഎൻട്രോപിക പ്രക്രിയ (Isentropic process)''' എന്നുപറയുന്നത്. ഇത് ഒരു [[താപബദ്ധപ്രക്രിയ]]യാണെന്നുമാത്രമല്ല ഈ പ്രക്രിയ [[പ്രതിലോമീയ പ്രക്രിയ|പ്രതിലോമീയ]]വുമാണ്. താപനഷ്ടമോ ഘർഷണം മൂലമുളള നഷ്ടമോ പൂർണമായും ഇല്ലാതാക്കിക്കൊണ്ട് പ്രായോഗികതലത്തിൽ യാതൊരു പ്രക്രിയകളും തന്നെ സാധ്യമല്ലാത്തതിനാൽ ഇത് ഒരു ആദർശപ്രക്രിയമാത്രമാണ്.
താപഗതികത്തിലെ [[താപബദ്ധ പ്രക്രിയ|താപബദ്ധവും]] (Adiabatic) [[പ്രതിലോമീയ പ്രക്രിയ|പ്രതിലോമീയവുമായ]] (Reversible) ഒരു ആദർശ (idealized) [[താപഗതിക പ്രക്രിയ]]യാണ് '''സമോത്ക്രമ പ്രക്രിയ അഥവാ സമഎൻട്രോപിക പ്രക്രിയ (Isentropic process)'''.<ref>{{Citation
<ref>{{Citation
| last = Partington
| first = J. R.
Line 18 ⟶ 19:
| year = 1949
| page = 122}}.
</ref><ref>Kestin, J. (1966). ''A Course in Thermodynamics'', Blaisdell Publishing Company, Waltham MA, p. 196.</ref><ref>Münster, A. (1970). ''Classical Thermodynamics'', translated by E. S. Halberstadt, Wiley–Interscience, London, {{ISBN|0-471-62430-6}}, p. 13.</ref><ref>Haase, R. (1971). Survey of Fundamental Laws, chapter 1 of ''Thermodynamics'', pages 1–97 of volume 1, ed. W. Jost, of ''Physical Chemistry. An Advanced Treatise'', ed. H. Eyring, D. Henderson, W. Jost, Academic Press, New York, lcn 73–117081, p. 71.</ref><ref>Borgnakke, C., Sonntag., R.E. (2009). ''Fundamentals of Thermodynamics'', seventh edition, Wiley, {{ISBN|978-0-470-04192-5}}, p. 310.</ref><ref>Massey, B. S. (1970), ''Mechanics of Fluids'', Section 12.2 (2nd edition) Van Nostrand Reinhold Company, London. Library of Congress Catalog Card Number: 67-25005, p. 19.</ref> ഇതിൽ, വ്യൂഹത്തിന്റെ [[പ്രവൃത്തി|പ്രവൃത്തി]]കൈമാറ്റങ്ങളെല്ലാം തന്നെ ഘർഷണരഹിതമാണെന്നുമാത്രമല്ലഘർഷണരഹിതമാണെന്നും, താപമോ ദ്രവ്യമോ കൈമാറ്റം ചെയ്യപ്പെടുന്നുമില്ല.ചെയ്യപ്പെടുന്നുല്ലെന്നുമാണ് അനുമാനിക്കപ്പെടുന്നത്. യഥാർത്ഥ പ്രക്രിയകളെ താരതമ്യം ചെയ്യുന്നതിനുളള പ്രതിരൂപങ്ങളായി (Models) ഇത്തരം ആദർശപ്രക്രിയകളെ ഉപയോഗപ്പെടുത്താവുന്നതാണ്.<ref>Çengel, Y. A., Boles, M. A. (2015). ''Thermodynamics: An Engineering Approach'', 8th edition, McGraw-Hill, New York, {{ISBN|978-0-07-339817-4}}, p. 340.</ref>
[[File:Isentropic.jpg|thumb|സമോത്ക്രമ പ്രക്രിയയുടെ T–s (ഉത്ക്രമം x താപനില) രേഖാചിത്രം ഒരു ലംബരേഖാഖണ്ഡമാണ്.]] ഒരു പ്രക്രിയ പ്രതിലോമീയവും താപബദ്ധവുമാണെങ്കിൽ അതിലെ പിണ്ഡത്തിന്റെ ഉത്ക്രമത്തിന് (Entropy) മാറ്റം വരുകയില്ല. ഉത്ക്രമം മാറ്റമില്ലാതെ നിലനില്ക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം സമോത്ക്രമപ്രക്രിയകളാണ്. ഗണിതപരമായി,
ആന്തരീയമായി പ്രതിലോമീയവും താപബദ്ധവുമായ പ്രക്രിയയിൽ നിർദ്ദിഷ്ട പിണ്ഡത്തിന്റെ ഉത്ക്രമത്തിന് (Entropy) മാറ്റം വരുകയില്ല. ഉത്ക്രമം മാറ്റമില്ലാതെ നിലനില്ക്കുന്ന പ്രക്രിയയെയാണ് സമോത്ക്രമപ്രക്രിയ എന്നുപറയുന്നത്. ഇതിനെ <math> \Delta s=0 </math> അല്ലെങ്കിൽ <math> s_1 = s_2 </math> എന്നിങ്ങനെ സൂചിപ്പിക്കുന്നു.
<ref>Cengel, Yunus A., and Michaeul A. Boles. Thermodynamics: An Engineering Approach. 7th Edition ed. New York: Mcgraw-Hill, 2012. Print.</ref> പമ്പുകൾ, വാതകകമ്പ്രസ്സറുകൾ, ടർബൈനുകൾ, നോസിലുകൾ, ഡിഫ്യൂസറുകൾ എന്നിവ സൈദ്ധാന്തിക സമോത്ക്രമ ഉപകരണങ്ങളാണ്.
===താപഗതികവ്യൂഹങ്ങളിലെ സ്ഥിതപ്രവാഹ ഉപകരണങ്ങളുടെ സമോത്ക്രമ ദക്ഷത===
മിക്ക സ്ഥിതപ്രവാഹ (steady flow) ഉപകരണങ്ങളും താപബദ്ധ അവസ്ഥകളിലാണ് പ്രവർത്തിക്കുന്നത്, കൂടാതെ ഈ ഉപകരണങ്ങളുടെ ആദർശപ്രക്രിയ സമോത്ക്രമപ്രക്രിയയാണ്. ഒരു ഉപകരണത്തിന് സമോത്ക്രമ ഉപകരണത്തിന്റെ ദക്ഷതയോട് എത്രത്തോളം താദാത്മ്യം ഉണ്ട് എന്ന് വ്യാഖ്യാനിക്കുന്ന പ്രാചര(parameter)മാണ് അതിന്റെ സമോത്ക്രമ ദക്ഷത അഥവാ താപബദ്ധ ദക്ഷത.<ref>Cengel, Yunus A., and Michaeul A. Boles. Thermodynamics: An Engineering Approach. 7th Edition ed. New York: Mcgraw-Hill, 2012. Print.</ref>
"https://ml.wikipedia.org/wiki/സമഎൻട്രോപിക_പ്രക്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്