"അബണീനാഥ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

366 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Prabhachatterji എന്ന ഉപയോക്താവ് അബാനി മുഖർജി എന്ന താൾ അബണീനാഥ് മുഖർജി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക്)
(ചെ.)
{{Use dmy dates|date=July 2016}}
{{Infobox person
| name = അബണീനാഥ് മുഖർജി<br>Abaninath Mukherji<br/>অবনীনাথ মুখার্জি
| image = Abani Mukherji.jpg
| alt =
| caption =
| birth_name =
| birth_date = {{Birth date|1891|06|03|df=yes}}
| birth_place = [[ജബ്ബുൽപോർ]], ജബ്ബുൽപോർ ജില്ല , ([[ജബ്ബുൽപോർ ഡിവിഷൻ]], [[സെൻട്രൽ പ്രോവിൻസസ്]], [[ബ്രിട്ടീഷ് ഇന്ത്യ]] (now [[ജബൽപൂർ]], [[മധ്യപ്രദേശ്]], [[ഇന്ത്യ]])
| birth_place = [[Jabalpur|Jubbulpore]], Jubbulpore District, [[Jubbulpore Division]], [[Central Provinces]], [[British India|British Indian Empire]] (now [[Jabalpur]], [[Madhya Pradesh]], [[India]])
| death_date = {{Death date and age|1937|10|28|1891|06|03|df=yes}}
| death_place = [[Moscowമോസ്കോ]], [[Russian SFSR]], [[Sovietസോവിയറ്റ് Unionയൂണിയൻ]]
| nationality =
| other_names =
| known_for =
| occupation = Revolutionaryവിപ്ലവരാഷ്ട്രീയം
}}
[[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]] പ്രവർത്തിച്ച [[ഇന്ത്യ|ഇന്ത്യക്കാരനായ]] ഒരു വിപ്ലവകാരിയും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ]] (താഷ്കന്റ് ഗ്രൂപ്പ്) സഹസ്ഥാപകനും ആയിരുന്നു '''അബാനിനാഥ്അബണീനാഥ് മുഖർജി (Abaninath Mukherji)''' അഥവാ '''അബാനിഅബണി മുഖർജി (Abani Mukherjee)''' ({{lang-bn|অবনীনাথ মুখার্জি}}, {{lang-ru|Абанинатх Трайлович Мукерджи}},<ref>His Russian name was spelt variously Абани/Абони/Абанинатх Троилокович/Трайлович Мукерджи/Мухарджи/Мухараджи (Abani/Aboni/Abaninath Trailokovich/Troilokovich/Traylovich Mukerdzhi/Muhardzhi/Muharadzi). The second part of the Russian version of the name (Trailokovich) is a [[patronymic]], traditional in Russian appellations. [http://memory.pvost.org/pages/mukerdzhi.html Abani Mukherji's biography] {{in lang|ru}}</ref> 3 ജൂൺ 1891 – 28 ഒക്ടോബർ 1937). .<ref name=banerjee>Banerjee, Santanu,
[http://www.hvk.org/articles/0903/287.html Stalin's Indian victims] {{webarchive |url=https://web.archive.org/web/20080120043445/http://www.hvk.org/articles/0903/287.html |date=20 January 2008 }} in ''The Indian Express'', 28 September 2003 (accessed 16 January 2008)</ref>
==വ്യക്തി ജീവിതം==
1920 ൽ റഷ്യയിൽ ആയിരുന്നപ്പോൾ മുഖർജി ലെനിന്റെ സ്വകാര്യ സെക്രട്ടറിമാരിൽ ഒരാളായ ലിഡിയ ഫോട്ടീവയുടെ സഹായിയായിരുന്ന റോസ ഫിറ്റിംഗോവിനെ കണ്ടുമുട്ടി. 1918 ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന റഷ്യൻ ജൂത സ്ത്രീയായിരുന്നു റോസ ഫിറ്റിംഗോവ്.<ref name=KJ>Jayawardena, Kumari, ''The White Woman's Other Burden'' (1995) p. 226</ref><ref name=":0">{{Cite book|title=Samajtantrer Agniparikkha o Bharater Communist Andolan (Bengali)|last=Goutam Chattapadhyaya|first=|publisher=Pustak Bipani|year=1992|isbn=81-85471-11-8|location=Kolkata|pages=76}}</ref> വിവാഹിതരായ മുഖർജിക്കും റോസയ്ക്കും ഗോറ എന്ന മകനും മായ എന്ന മകളും ജനിച്ചു.<ref name="rao">M.V.S. Koteswara Rao. ''Communist Parties and United Front - Experience in Kerala and West Bengal''. [[Hyderabad, India|Hyderabad]]: Prajasakti Book House, 2003. p. 88-89</ref> ഭാര്യ റോസ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]യുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.<ref name=KJ/>
===മരണം===
1930 കളുടെ അവസാനത്തിൽ [[ജോസഫ് സ്റ്റാലിൻ|ജോസഫ് സ്റ്റാലിൻ്റെസ്റ്റാലിൻറെ]] നേതൃത്വത്തിൽ നടത്തിയ [[ഗ്രേറ്റ് പർജ്]] എന്ന പേരിൽ അറിയപ്പെട്ട കൂട്ടക്കൊലയുടെ ഒരു ഇരയായിരുന്നു മുഖർജി.<ref name="ralhan119">Ralhan, O.P. (ed.). ''Encyclopaedia of Political Parties - India - Pakistan - Bangladesh - National - Regional - Local. Vol. 13. Revolutionary Movements (1930-1946)''. [[New Delhi]]: Anmol Publications, 1997. p. 119</ref> എന്നാൽ അദ്ദേഹത്തിന്റെ മരണം 1955 ന് ശേഷം മാത്രമാണ് സോവിയറ്റ് യൂണിയൻ അംഗീകരിച്ചത്.<ref>{{Cite web |url=http://www.organiser.org/dynamic/modules.php?name=Content&pa=showpage&page=37&pid=83 |title=Organiser - Content<!-- Bot generated title --> |access-date=11 January 2008 |archive-url=https://web.archive.org/web/20080120034838/http://www.organiser.org/dynamic/modules.php?name=Content&pa=showpage&page=37&pid=83 |archive-date=20 January 2008 |url-status=dead }}</ref> 1937 ജൂൺ 2 നാണ് മുഖർജിയെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ "മോസ്കോ-സെന്റർ" എന്ന പട്ടികയിലെ ആദ്യത്തെ വിഭാഗത്തിൽ (തോക്കുകളുപയോഗിച്ച് വധശിക്ഷയ്ക്ക് വിധിച്ചവർ) ഉൾപ്പെടുത്തി 1937 ഒക്ടോബർ 28 ന് വധിക്കുകയാണുണ്ടായത്.<ref name="ru-bio">[http://memory.pvost.org/pages/mukerdzhi.html Abani Mukherji's biography] {{in lang|ru}}</ref>
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3460741" എന്ന താളിൽനിന്ന് ശേഖരിച്ചത്