"ഇറാഖ് അധിനിവേശയുദ്ധം (2003‌)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
3,200–4,300 (Project on Defense Alternatives study)<ref name="pda" />
}}
സദ്ദാമിൻ്റെഇറാഖിൽ സദ്ദാം ഹുസൈൻ്റെ ഏകാധിപത്യവും ഇസ്ലാമിക ഭീകരതയും അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിക്കാൻ അമേരിക്ക നടത്തിയ യുദ്ധമാണിത്.
ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ് രണ്ടാം ഗൾഫ് യുദ്ധത്തിന്റെ ബീജം. 2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തു. യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായിട്ടില്ല. അമേരിക്കൻ സൈനികർ ഇറാഖി സിവിലയൻമാരോട് ക്രൂരമായി പെരുമാറി .. അതേസമയം ടൈഗ്രിസിലും യൂഫ്രട്ടീസിലുമൊഴുകുന്ന ജലത്തിലും ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിലും അമേരിക്കക്കുള്ള താത്പര്യമാണ് യുദ്ധത്തിന്റെ കാരണം എന്ന് മുസ്ലീങ്ങൾ കള്ള പ്രചരണം നടത്തിയിരുന്നു.{{തെളിവ്}} രണ്ടാം ഗൾഫ് യുദ്ധം എന്നും ഇതറിയപ്പെടുന്നു. വിമാനവാഹിനി കപ്പലുകളുമായി ചെന്നഅമേരിക്കൻ പട്ടാളം ഇറാഖ് പട്ടാളത്തെ കീഴ്പ്പെടുത്തി.സദ്ദാമിൻ്റെ ആൺമക്കളെ ബോംബിട് കൊന്നു.ഒളിച്ചിരുന്ന സദ്ദാമിനെ പിടികൂടി .കുർദ്ദിഷ് നേതാവ് ജലാൽ തലബാനിയെ ഭരണാധികാരിയാക്കി. തെരെഞ്ഞെടുപ്പ് ആരംഭിച്ചു..6 ലക്ഷത്തിലേറെ കുർദ്ദുകളെ കൊന്നത് വിചാരണയിൽ തെളിയിച്ച് സദ്ദാമിന്നെ തൂക്കികൊന്നു..
 
==അവലംബം==
"https://ml.wikipedia.org/wiki/ഇറാഖ്_അധിനിവേശയുദ്ധം_(2003‌)" എന്ന താളിൽനിന്ന് ശേഖരിച്ചത്